Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കാംബോജിയുടെ പൂജാവേള ഒഎന്‍വി സ്മരണയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 11:22 pm IST
inEntertainment

തിരുവനന്തപുരം: ഒഎന്‍വി കുറുപ്പ് അവസാനമായി സിനിമാഗാനം എഴുതിയ ചിത്രത്തിന്റെ പൂജ ഇന്നലെ ഹോട്ടല്‍ ഹൈസിന്ധില്‍ നടന്നു. സംവിധായകന്‍ വിനോദ് മങ്കരയുടെ പുതിയ ചിത്രമായ കാംബോജിയുടെ പൂജാകര്‍മ്മവും ഒഎന്‍വി സ്മരണ പുതുക്കലായി. ഭാരതത്തിലെ ആദ്യ സംസ്‌കൃത സിനിമയായ പ്രിയമാനസത്തിന്റെ വന്‍ വിജയമാണ് ഈ സിനിമ സംവിധാനം ചെയ്യാന്‍ പ്രേരകമായതെന്ന് വിനോദ് പറഞ്ഞു.

മരണത്തിന് അഞ്ചു നാള്‍ മുമ്പ് ഒഎന്‍വി എഴുതിയ ഗാനത്തിനു മുന്നില്‍ സംഗീത സംവിധാനം നിര്‍വഹിക്കാനായി കുറച്ചു നാള്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു എന്ന് എം. ജയചന്ദ്രന്‍ പറഞ്ഞു. ഒടുവില്‍ കാംബോജി രാഗത്തില്‍ ഗാനം ചിട്ടപ്പെടുത്തി.

‘ശ്രുതി ചേരുമോ എന്റെ ഇടയ്‌ക്ക തന്‍ നാദത്തിലീ

തരള തംബുരു ശ്രുതി ചേരുമോ?…’

എന്നുതുടങ്ങുന്ന ഗാനത്തിനാണ് ഈണം നല്‍കാന്‍ എറെ ബുദ്ധിമുട്ടേണ്ടിവന്നതെന്ന് അദ്ദേഹം പറഞ്ഞു. കാംബോജി എന്ന ചിത്രത്തിനു വേണ്ടിയാണ് ഒഎന്‍വി അവസാനമായി ഗാനങ്ങളെഴുതിയത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കായി ഒഎന്‍വിയെ തേടി വിനോദും സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും എത്തിയപ്പോഴുള്ള സന്ദര്‍ഭം വിനോദ് വിവരിച്ചു. ഒപ്പം ഗാനത്തിന്റെ പശ്ചാത്തലവും കഥാസാരവും കൂടി എഴുതിക്കൊണ്ടു പോയി കാണിച്ചു.

വായിച്ച ശേഷം ”ഗാനങ്ങള്‍ ഞാനെഴുതാം പക്ഷെ കൈ വയ്യ. എന്നോടു സമയനിബന്ധന വയ്‌ക്കരുത്. ഒരു മാസം ആയാല്‍ കുഴപ്പമില്ലല്ലോ” എന്ന ചോദ്യത്തിന് എത്ര നാള്‍ വേണമെങ്കിലും സാറിനെടുക്കാം എന്നു പറഞ്ഞ്് അവര്‍ ആശുപത്രി വിട്ടിറങ്ങി. നാലാം ദിവസം വിനോദിന് ഫോണ്‍ കാള്‍. ‘മൂന്നു ഗാനങ്ങളും എഴുതി കഴിഞ്ഞു. വാങ്ങാന്‍ വരണം’. അശുപത്രിയിലെത്തിയ വിനോദിന് ഗാനങ്ങള്‍ നല്‍കുന്നതിനു മുമ്പെ അദ്ദേഹം അതു വായിച്ചു കേള്‍പ്പിച്ചു. ചില സംസ്‌കൃത പദങ്ങള്‍ എഴുതിയിട്ടുണ്ട്. ജയചന്ദ്രനോട് അതു പറയണം എന്നു പറഞ്ഞു. പൂജയ്‌ക്കു വിളിക്കാനെത്താം എന്നു പറഞ്ഞപ്പോള്‍ ‘അന്നു ഞാന്‍ ഉണ്ടാകണമെന്നില്ല.’ എന്നായിരുന്നു മറുപടി. ഇത് അറം പറ്റിയപോലെയായി എന്ന് വിനോദ്് പറഞ്ഞു. അതുകൊണ്ടുതന്നെ കാംബോജിയുടെ പൂജ കവിക്കുള്ള പ്രണാമമായി മാറുകയായിരുന്നു.

പൂജാ ചടങ്ങുകള്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.എ. ബേബി എംഎല്‍എ, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രാജീവ് നാഥ്, അപര്‍ണ രാജീവ്, നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍, കൊച്ചു പ്രേമന്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു. അടുത്ത മാസം ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് നടക്കും. മറ്റ് രണ്ട് ഗാനങ്ങള്‍ കെ.എസ്. ചിത്രയാണ് ആലപിക്കുന്നത്. ലക്ഷ്മി എം.പത്മനാഭന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മനോജ് കെ.ജയന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

പുതിയ വാര്‍ത്തകള്‍

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.