Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

‘ഗിഫ്റ്റ് മത്സ്യ’ വിളവെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 09:00 pm IST
in Wayanad

 

കല്‍പ്പറ്റ :ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ‘അക്വാചിക്കന്‍’ എന്നറിയപ്പെടുന്ന ‘ഗിഫ്റ്റ്’ മത്സ്യത്തിന്റെ ജില്ലയിലെ ആദ്യവിളവെടുപ്പ് തെക്കുംതറ കൃഷ്ണ വിലാസത്തിലെ കെ. ശശീന്ദ്രന്റെ കൃഷിയിടത്തില്‍ നടന്നു. വിജയവാഡയിലെ രാജീവ്ഗാന്ധി സെന്റര്‍ഫോര്‍ അക്വാകള്‍ച്ചര്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ് ഇന്ത്യയില്‍ ഗിഫ്റ്റ് മത്സ്യത്തിന്റെ പ്രചരണത്തിനും പ്രജനനത്തിനും നേതൃത്വം നല്‍കുന്നത്. രോഗ പ്രതിരോധ ശേഷിയുള്ള നൈല്‍ തിലാപ്പിയ തള്ളമത്സ്യങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മുട്ടകളില്‍ നിന്നും വിരിയിച്ചെടുക്കുന്ന മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് ഹോര്‍മോണ്‍ തീറ്റ നല്‍കി മുഴുവന്‍ മത്സ്യക്കുഞ്ഞുങ്ങളേയും ആണ്‍ മത്സ്യങ്ങളാക്കി, ത്വരിത വളര്‍ച്ചയും മികച്ച അതിജീവനശേഷിയും ഉറപ്പുവരുത്തുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗിഫ്റ്റ് ഉല്പാദിപ്പിക്കുന്നത്. ഇരുപത്തഞ്ച് ദിവസം പ്രായമായ ആണ്‍ മത്സ്യങ്ങളെ സാധാരണ മണ്‍കുളങ്ങളില്‍ സംഭരിച്ച് വളര്‍ത്തുന്നു. 10 മാസംകൊണ്ട് ഒരു കിലോഗ്രാം വരെ ഈ മത്സ്യം വളരും.

സാധാരണയായി തിലാപ്പിയ ഓരോ ഇരുപത്തെട്ട് ദിവസം കഴിയുമ്പോഴും പ്രജനനം നടത്തുന്നതിനാല്‍ പരമാവധി ഭാരം 200 ഗ്രാമില്‍ ഒതുങ്ങും. പ്രത്യുല്പാദന പ്രക്രിയയില്‍ ധാരാളം ഊര്‍ജ്ജം ചെലവഴിക്കുന്നത് ഒഴിവാക്കാന്‍ പെണ്‍മത്സ്യങ്ങളെ ഈ കൃഷിയില്‍ പൂര്‍ണ്ണമായും ഒഴിവാക്കും. ഒരു കിലോ ഗിഫ്റ്റ് മത്സ്യത്തിന് 400 രൂപയാണ് കര്‍ഷകന് ലഭിക്കുക. ചുരുങ്ങിയത് അമ്പത് സെന്റ് വിസ്തീര്‍ണ്ണമുള്ള കുളങ്ങളിലാണ് ഗിഫ്റ്റ് മത്സ്യം വളര്‍ത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുന്നത്. പ്രോട്ടീന്‍ സാന്ദ്രതയേറിയ കൃത്രിമത്തീറ്റ നല്‍കിയാണ് ഇവയെ വളര്‍ത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച മത്സ്യകര്‍ഷകന്റെ അവാര്‍ഡ് നേടിയ ശശീന്ദ്രന്‍ ജില്ലാ മത്സ്യകര്‍ഷക വികസന ഏജന്‍സി മാനേജിംഗ് കമ്മിറ്റിയിലെ കര്‍ഷക പ്രതിനിധിയാണ്. വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ഭരണസമിതിയംഗം കൂടിയാണ് ഇദ്ദേഹം.

ഫിഷറീസ് വകുപ്പിന്റെ നൂതന ജലകൃഷി രീതി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ ഗിഫ്റ്റ് കൃഷി വിജയിച്ചതിന്റെ ആവേശത്തില്‍ രണ്ടേക്കറോളം വരുന്ന പുതിയ ഒരു ജലാശയം ഒരുക്കുന്ന തിരക്കിലാണ് ശശീന്ദ്രന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)
Kerala

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

Kerala

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

News

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

പുതിയ വാര്‍ത്തകള്‍

നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

ഗായിക എസ് ജാനകി അന്തരിച്ചു

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.