Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട് ചുരത്തില്‍ കരിന്തണ്ടന്‍ സ്മൃതിയാത്ര മാര്‍ച്ച് 13ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 08:31 pm IST
in Wayanad

 

കല്‍പ്പറ്റ : കരിന്തണ്ടന്റെ പിന്‍തലമുറക്കാരായ കണ്ണൂര്‍, വയനാട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പണിയ വിഭാഗക്കാര്‍ വയനാട് ചുരത്തില്‍ കരിന്തണ്ടന്‍ സ്മൃതിയാത്ര നടത്തും. വയനാട് ചുരത്തിന് കരിന്തണ്ടന്‍ ചുരമെന്ന് നാമകരണം ചെയ്യണമെന്നും കരിന്തണ്ടന്‍ മൂപ്പന് ലക്കിടി ചങ്ങലമരത്തിന് സമീപം സ്മാരകം നിര്‍മ്മിക്കണമെന്നും യാത്ര ആവശ്യപ്പെടും. പണിയ സമുദായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് പീപ്പിന്റെ ആഭിമുഖ്യത്തില്‍ യാത്ര നടത്തിവരുന്നത്. നിത്യവും ആടുകളെ തെളിച്ച് ചുരം കയറിയിരുന്ന മൂപ്പന്‍ ബ്രിട്ടീഷുകാര്‍ക്ക് ആടുകളെ എളുപ്പത്തില്‍ ചുരം കയറുന്ന വഴിയാണ് കാട്ടികൊടുത്തത്. ഈ പാത തെളിക്കാന്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ക്ക് ബുദ്ധിമുട്ടേണ്ടിവന്നില്ല. എന്നാല്‍ പിന്നീട് നടന്നത് കൊടുംചതിയുടെ നേര്‍ചിത്രമായിരുന്നു. പാത തെളിച്ചത് തങ്ങളാണെന്ന് വരുത്തിതീര്‍ത്ത് ബ്രിട്ടീഷ് പ്രഭുവില്‍നിന്ന് പട്ടും വളയും കരസ്ഥമാക്കിയ എഞ്ചിനീയര്‍മാര്‍ കരിന്തണ്ടനെ വയനാടന്‍ കാട്ടില്‍വെച്ചുതന്നെ വകവരുത്തിയെന്നാണ് പണിയര്‍ വിശ്വസിച്ചുവരുന്നത്. തലമുറകളായി പകര്‍ന്നുകിട്ടിയ ഈ അറിവാണ് കേരളത്തിലെ മുഴുവന്‍ പണിയവിഭാഗങ്ങളെയും കരിന്തണ്ടന്‍ സ്മൃതിയാത്രയിലേക്ക് ആകര്‍ഷിക്കുന്ന ഘടകവും. സാമ്പത്തികമായുംസാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലുള്ള പണിയവിഭാഗങ്ങള്‍ കേരളത്തില്‍ ഇന്ന് പീപ്പിന്റെ കുടക്കീഴില്‍ സംഘടിതരാണ്. വയനാട്ചുരത്തില്‍ തന്നെ വകവരുത്തി പാത തെളിച്ച് സാമ്രാജ്യം പടുത്തുയര്‍ത്തിയ ബ്രിട്ടീഷുകാരെ കരിന്തണ്ടന്റെ പ്രേതം പിന്നീട് വേട്ടയാടിയെന്നാണ് പണിയ കാരണവന്‍മാര്‍ പറയുന്നത്. വയനാട് ചുരത്തില്‍ നിരവധി ബ്രിട്ടീഷ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് പലരും മരിച്ചു. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ പ്രശ്‌നചിന്തയിലാണ് കരിന്തണ്ടന്റെ ആത്മാവ് ഗതികിട്ടാതെ അലയുന്ന വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് ആചാരനുഷ്ഠാനങ്ങളോടെ കരിന്തണ്ടന്റെ ആത്മാവിനെ ആവാഹിച്ച് ലക്കിടിയിലെ ചങ്ങലമരചുവട്ടില്‍ കുടിയിരുത്തി എന്നാണ് ഐതീഹ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

India

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.