Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പെരിന്തല്‍മണ്ണയില്‍ സിപിഎമ്മിനും ഭയം; കേന്ദ്രകമ്മറ്റിയംഗം മത്സരിക്കാന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 03:24 pm IST
in Malappuram

പെരിന്തല്‍മണ്ണ: അണികളെ പോലും അമ്പരിച്ച് കേന്ദ്രകമ്മറ്റിയംഗം എ.വിജയരാഘവനെ പെരിന്തല്‍മണ്ണയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം നീക്കം. എന്നാല്‍ ലീഗ് സ്ഥാനാര്‍ത്ഥി ആരെന്ന് ഉറപ്പിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കാന്‍ സാധ്യതയുള്ളു. പക്ഷേ, ഉറച്ച സിപിഎം അനുയായികള്‍ക്ക് പോലും ഈ തീരുമാനം ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് ഉറപ്പ്. കാരണം, തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങും മുമ്പ് തന്നെ മുന്‍് എംഎല്‍എ വി.ശശികുമാറിന്റെ പേരാണ് അണികളുടെ മനസില്‍. അതേസമയം വി.ശശികുമാര്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ ചില രണ്ടാംനിര നേതാക്കള്‍ രഹസ്യമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ആരും പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രം. കഴിഞ്ഞ മൂന്നുപ്രാവശ്യവും ശശികുമാര്‍ തന്നെയായിരുന്നു പെരിന്തല്‍മണ്ണയിലെ ഇടത് സ്ഥാനാര്‍ത്ഥി. അതില്‍ ഒരു ജയവും രണ്ട് തോല്‍വിയും. അതേസമയം പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കണമെന്ന ആവശ്യം പലകോണുകളില്‍ നിന്നായി ഉയരുന്നുമുണ്ട്. എന്നാല്‍ മന്ത്രി മഞ്ഞളാംകുഴി അലിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെങ്കില്‍ അതിനൊപ്പം നില്‍ക്കുന്ന പുതുമുഖങ്ങളാരും ഇടത് മുന്നണിയിലില്ലെന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് സിപിഎം കേന്ദ്രകമ്മറ്റിയംഗവും മുന്‍ എംപിയുമായിരുന്ന എ.വിജയരാഘവനെ പരിഗണിക്കുന്നത്. മലപ്പുറം ജില്ലക്കാരനാണെന്നത് വിജയരാഘവന് അനുകൂല ഘടകവുമാണ്. പക്ഷേ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മത്സരിച്ച് പരാജയപ്പെട്ട വിജയരാഘവനെ ഉടന്‍ തന്നെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നതിന്റെ ഔചിത്യമില്ലായ്‌മയും സിപിഎമ്മിനെ അലട്ടുന്നുണ്ട്. പക്ഷേ, മഞ്ഞളാംകുഴി അലിയെ നേരിടുമ്പോള്‍ വിജയം ഉറപ്പിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി വേണമെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ട്. പക്ഷേ, മഞ്ഞളാംകുഴി അലിക്ക് പകരം ലീഗ് സ്ഥാനാര്‍ത്ഥി മറ്റാരെങ്കിലുമാണെങ്കില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി വിജയരാഘവന് പകരം പുതുമുഖമാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ചും ലീഗ് വിമതനായി നഗരസഭാ മുന്‍പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂക്കിന്റെ രംഗപ്രവേശം ഇടത് മുന്നണി ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. പച്ചീരി ഫാറൂക്ക് മത്സരരംഗത്ത് ഉറച്ചു നിന്നാല്‍ ലീഗ് കോട്ടകളില്‍ വിള്ളല്‍ വീഴുമെന്നും മണ്ഡലം പിടിച്ചെടുക്കാമെന്നും ഇടത് മുന്നണി കണക്കുകൂട്ടുന്നു.

എന്തായാലും യുഡിഎഫ് സ്ഥാനാറ്ത്ഥി ആരെന്ന് ഉറപ്പിച്ച ശേഷമേ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂ. യുഡിഎഫ് സ്ഥാനാര്‍ത്ഥി മഞ്ഞളാംകുഴി അലി ആണെങ്കില്‍ എ.വിജയരാഘവന് പ്രഥമപരിഗണന. പൊന്നാനി എംഎല്‍എ പി.ശ്രീരാമകൃഷ്ണനെ രണ്ടാമതായി പരിഗണിക്കും.

മഞ്ഞളാംകുഴി അലിക്ക് പകരം മറ്റാരെങ്കിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എങ്കില്‍ വി.ശശികുമാറിന് തന്നെ ആദ്യ പരിഗണന. ഡിവൈഎഫ്‌ഐ നേതാവ് സി.എച്ച്.ആഷിഖിനെ രണ്ടാമതായി പരിഗണിക്കും. അങ്ങാടിപ്പുറം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ റഷീദലിയാണ് ഈ പട്ടികയിലെ മൂന്നാമന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍ കണ്ടാല്‍ മാന്‍പേട, പക്ഷെ…

Kerala

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

India

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.