Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ഹൃദയത്തില്‍ സൂക്ഷിക്കുന്ന ട്രാഫിക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 08:53 pm IST
in Entertainment

ട്രാഫിക്ക് എന്ന ചിത്രം മാത്രം മതി രാജേഷ് പിള്ള എന്ന സംവിധായകന്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ എത്രത്തോളം സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് അറിയാന്‍. പുത്തന്‍തലമുറ ചലച്ചിത്രസംസ്‌കാരത്തിന് തുടക്കം കുറിച്ച ചിത്രമാണ് ട്രാഫിക്ക്. സിനിമയ്‌ക്ക് വേണ്ടി ജീവിച്ച് മരിച്ച സംവിധായകനായിരുന്നു രാജേഷ് പിള്ള. ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നപ്പോഴും അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവനും വേട്ട എന്ന ഏറ്റവും പുതിയ ചിത്രത്തിലായിരുന്നു. ഭക്ഷണക്രമത്തിലെ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആയിരുന്നു അദ്ദേഹത്തിന്.

രാജേഷ് പിള്ളയ്‌ക്ക് ജീവനിലും അപ്പുറമായിരുന്നു സിനിമ. എല്ലാറ്റിനും അപ്പുറം ചില പ്രത്യേകതകള്‍ ഉള്ള സംവിധായകനാമായിരുന്നു രാജേഷ് പിള്ള. ചെയ്ത നാല് ചിത്രങ്ങളില്‍ മൂന്ന് ചിത്രങ്ങളിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് കുഞ്ചാക്കോ ബോബന്‍ ആയിരുന്നു. കുഞ്ചാക്കോ ബോബന്റെ തിരിച്ചുവരവിന് ശക്തി കൂട്ടിയ ചിത്രം കൂടിയാണ് ട്രാഫിക്ക്. സമയത്തിന് പ്രാധാന്യം നല്‍കുന്ന പ്രവണതയ്‌ക്ക് തുടക്കം കുറച്ചതും ഈ സംവിധായകന്‍ തന്നെ.

കേരളത്തില്‍ നിരവധി അവയവ ദാനത്തിന് ഊര്‍ജ്ജം പകരാനും ട്രാഫിക്കിന് സാധിച്ചു. ബോക്‌സ് ഓഫീസില്‍ തകര്‍ന്ന ആദ്യ ചിത്രത്തിന് ശേഷം നീണ്ട ആറു വര്‍ഷത്തെ കാത്തിരിപ്പാണ് ട്രാഫിക്കിനായി രാജേഷ് എടുത്തത്. പിന്നീട് അദ്ദേഹത്തിന്റെ ചിത്രത്തിനായി മലയാളി പ്രേക്ഷകര്‍ നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2015ല്‍ പുറത്തിറങ്ങിയ അമലപോളും നിവിന്‍ പോളിയും ഒന്നിച്ച മിലി ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഒടുക്കം മത്ത് പിടിപ്പിക്കുന്ന സിനിമ സ്വപനങ്ങള്‍ ബാക്കിവെച്ച് കരിയറിലെ ഏറ്റവും നല്ല ചിത്രത്തിന്റെ ഫലം പോലും അറിയാതെയാണ് പുറത്തിറങ്ങിയ ദിവസം തന്നെ അദ്ദേഹം യാത്രയായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം
Sports

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

Cricket

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.