Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാഖാ മുഖ്യശിക്ഷകിന് നേരെ ഡിവൈഎഫ്‌ഐ ഗുണ്ടാസംഘത്തിന്റെ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2016, 03:25 pm IST
in Kollam

പത്തനാപുരം: പട്ടാഴി പന്തപ്ലാവിലെ ശാഖാ മുഖ്യശിക്ഷകിനെ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. പന്തപ്ലാവ് ഇഞ്ചപ്പാറ പുത്തന്‍വീട്ടില്‍ അച്ചു എസ്.നായരെയാണ് മുപ്പതോളം വരുന്ന അക്രമികള്‍ ഇരുമ്പുവടി കൊണ്ട് മാരകമായി മര്‍ദിച്ച് അവശനാക്കിയത്. ഇതോടെ പത്തനാപുരം മേഖലയില്‍ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ നടത്തുന്ന തേര്‍വാഴ്ച നിര്‍ബാധം തുടരുകയാണ്. അക്രമികള്‍ക്കെതിരെ കേസെടുക്കാനോ അറസ്റ്റുചെയ്യാനോ പോലീസും മടികാണിക്കുന്നുണ്ട്. സ്വകാര്യകോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് അച്ചു.എസ്.നായര്‍. കോളേജ് വിട്ട് ബസ് സ്റ്റാന്റിലേക്ക് നടന്നു പോകുമ്പോഴാണ് മുപ്പതോളം വരുന്ന ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്.

നെഞ്ചുഭാഗത്തും പുറത്തും ഇരുമ്പ്ദണ്ഡുകൊണ്ട് മര്‍ദനമേറ്റ അച്ചുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്‌ഐക്ക് വേണ്ടി സ്ഥിരം ആക്രമണം നടത്തുന്ന വിവേക്, ഉണ്ണി, നൗഫല്‍ തുടങ്ങിയ വര്‍ അടങ്ങിയ അക്രമിസംഘം തന്നെയാണ് അച്ചുവിനെയും മര്‍ദ്ദിച്ചത്. മുമ്പ് നടന്ന നിരവധി ആക്രമണങ്ങളിലും പ്രതിയാണ് ഇവര്‍. രാഷ്‌ട്രീയ ഇടപെടല്‍ മൂലം പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസും മടികാണിക്കുകയാണ്. പെണ്‍കുട്ടികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചട്ടുളളവരാണ് ഉണ്ണിയും നൗഫലും. കൂടാതെ പത്തനാപുരംമാലൂര്‍ കോളേജിലെ എബിവിപി പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിലും പ്രതികളായിട്ടുള്ളവരാണ് ഇവര്‍. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

പുതിയ വാര്‍ത്തകള്‍

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.