Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പത്മതീര്‍ഥകരയിലെ കല്‍മണ്ഡപം ഒരു മാസത്തിനുള്ളില്‍ പുനര്‍നിര്‍മിക്കും: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 10:42 pm IST
in Thiruvananthapuram

തിരുവനന്തപുരം: പത്മതീര്‍ഥക്കരയിലെ പൊളിച്ചുനീക്കിയ കല്‍മണ്ഡപം ഒരുമാസത്തിനുള്ളില്‍ പുനര്‍നിര്‍മിക്കുമെന്ന് കളക്ടര്‍ ബിജു പ്രഭാകരന്‍. ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ കല്‍മണ്ഡപത്തിന്റെ രൂപരേഖകളും അടിസ്ഥാന വിവരങ്ങളും പുരാവസ്തുവകുപ്പിന് കൈമാറിയിട്ടുണ്ട്. പുരാവസ്തു വകുപ്പ് ഇവ പരിശോധിച്ച് ഇന്ന് അന്തിമതീരുമാനം കൈക്കൊള്ളും. തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ മണ്ഡപം പൊളിച്ചുനീക്കിയ സംസ്ഥാന നിര്‍മിതി കേന്ദ്രം തന്നെ പുനര്‍നിര്‍മാണം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വലിയ കല്‍മണ്ഡപം പൊളിച്ചുനീക്കി സ്‌നാനഘട്ടം, നടപ്പാത എന്നിവ നിര്‍മിക്കുവാനായിരുന്നു സാങ്കേതികസമിതിയുടെ ആദ്യ തീരുമാനം. ഇതനുസരിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും വിശ്വാസികളില്‍നിന്ന് വലിയ എതിര്‍പ്പുണ്ടാകുമെന്ന അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് വലിയ കല്‍മണ്ഡപം പൊളിക്കരുതെന്ന് കരാര്‍ ഏറ്റെടുത്ത നിര്‍മിതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കഴിഞ്ഞ 17ന് സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുള്ള കണ്‍സര്‍വേഷന്‍ കമ്മറ്റിയുടെയോ പുരാവസ്തു വകുപ്പിന്റെയോ അറിവും സമ്മതമോ ഇല്ലാതെ നിര്‍മിതികേന്ദ്രം ചരിത്രപ്രാധാന്യമുള്ള പത്മതീര്‍ഥകുളത്തിനു സമീപത്തെ കല്‍മണ്ഡപം ഇടിച്ചു നിരത്തുകയായിരുന്നു.

കല്‍തൂണുകളില്‍ പ്രതേ്യക ബലക്കൂട്ടുകള്‍ ഉപയോഗിച്ച് ഉറപ്പിച്ചിട്ടുള്ള കല്‍മണ്ഡപം അതേനിലയില്‍ നിലനിര്‍ത്തി ബലക്ഷയം പരിഹരിക്കുക എന്ന വിവിധ സമിതികളുടെ ശുപാര്‍ശകള്‍ കാറ്റില്‍ പറത്തിയായിരുന്നു ഇടിച്ചുനിരത്തല്‍. പൈതൃക മേഖലയിലെ പുരാവസ്തു പ്രാധാന്യമുള്ള സ്മാരകം നവീകരിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുമ്പോള്‍ ആര്‍ക്കിയോളജി വകുപ്പിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിയമവും പാലിക്കപ്പെട്ടില്ല. കുളം നവീകരിക്കുവാന്‍ മാത്രമാണ് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നത്. കുളം നവീകരിച്ചപ്പോഴാണ് കിഴക്കേനടയിലെ കക്കൂസില്‍ നിന്നുള്ള മാലിന്യങ്ങളും സമീപത്തെ കല്യാണമണ്ഡപങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ടെന്ന് മനസിലായതെന്ന് കളക്ടര്‍ പറഞ്ഞു. തുടര്‍ന്ന് പത്മതീര്‍ഥത്തിലേക്ക് ഒഴുകിയെത്തുന്ന മാലിന്യം തടയുവാന്‍ സര്‍ക്കാരിനോട് ഒരുവര്‍ഷം മുന്‍പ് അടിയന്തരസഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ നടന്ന യോഗത്തില്‍ വലിയ മണ്ഡപം മറ്റ് കല്‍മണ്ഡപങ്ങള്‍ ഇവയൊന്നും നീക്കം ചെയ്യരുതെന്ന് അഭിപ്രായമുയര്‍ന്ന സാഹചര്യത്തില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സാങ്കേതികസമിതിയില്‍ നിന്നുതന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായും കളക്ടര്‍ അറിയിച്ചു. കല്‍മണ്ഡപങ്ങളുടെ നവീകരണത്തിനായി ഒരുകോടിരൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. ഇതില്‍ 26 ലക്ഷംരൂപ ഇതുവരെ ചെലവഴിച്ചു. രാജകുടുംബത്തെയും ഭക്തജനങ്ങളെയും ഹിന്ദുസംഘടനകളെയും വിശ്വസത്തിലെടുക്കാതെ കല്‍മണ്ഡപംപൊളിച്ചതാണ് പിഴവെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.