പറവൂര്‍: വിശ്വകര്‍മ്മ സര്‍വ്വീസ് സൊൈസറ്റി പറവൂര്‍ താലൂക്ക് യൂണിയന്‍ കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയന്‍ പ്രസിധന്റ് രാജു മാടവന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജോയ് , ജില്ലാ പ്രസിണ്ടന്റ് അഡ്വ.ടി.ആര്‍. മധു, ടി.എന്‍. നാരായണന്‍, രമണന്‍ വില്ലംപറമ്പില്‍, ഗിരിജ വിശ്വനാഥന്‍, രാഗേഷ് വള്ളുവള്ളി എന്നിവര്‍ പ്രസംഗിച്ചു
















