Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ആലുവ മണപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2016, 09:11 pm IST
in Travel

പഴയ കാലത്ത് ആലങ്ങാട് രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന, പെരിയാറിന്റെ തീരത്തെ ഒരു പ്രദേശത്തിനാണ് ആലുവയെന്നു പേരുണ്ടായത്. കേരളത്തിലെ പുണ്യ നദികളില്‍ രണ്ടാമതു നില്‍ക്കുന്നതാണ് പെരിയാര്‍. രാവണന്‍ സീതയെ അപഹരിച്ചുകൊണ്ടു പോകുമ്പോള്‍ മാര്‍ഗ്ഗതടസമുണ്ടാക്കിയ ജടായുവിനെ രാവണന്‍ ആക്രമിക്കുകയും അത്ചിറകറ്റ് നിലം പതിക്കുകയും താമസിയാതെ മരണം സംഭവിക്കുകയും ചെയ്തുവല്ലൊ.

ജടായുവിന്റെ അന്ത്യ കര്‍മ്മങ്ങള്‍, ശ്രീരാമന്‍ ഒരു ശിവരാത്രിനാളില്‍ ആലങ്ങാട്ട് പ്രദേശമായ പെരിയാറിന്റെ തീരത്ത് സ്വയംഭൂവായ ശിവലിംഗത്തിനു സമീപം ജടായുവിന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തുവെന്നും, ജടായുവിന് മോക്ഷം ലഭിച്ചുവെന്നും പുരാണങ്ങളില്‍ സൂചിപ്പിക്കുന്നു. ഇക്കാരണത്താലാണ് ഇവിടെ പിതൃകര്‍മ്മങ്ങള്‍ക്ക് വലിയ പ്രാധാന്യം സിദ്ധിച്ചത്.

വില്വമംഗലം സ്വാമിയാര്‍ പരശുരാമപ്രതിഷ്ഠിതമായ 108 ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന കൂട്ടത്തില്‍ പെരിയാറില്‍ കൂടി വഞ്ചിയില്‍ പോകവേ നദിയുടെ തീരത്ത് തുറസ്സായ സ്ഥലത്ത് ഒരു ശിവലിംഗം ഇരിക്കുന്നതു ദൃഷ്ടിയില്‍ പെട്ടു. ആ ശിവലിംഗത്തിന് അതിശയിപ്പിക്കുന്ന രീതിയിലുളള ചൈതന്യവും ശോഭയും വില്വമംഗലം കാണുകയുണ്ടായി.വില്വമംഗലം ആലങ്ങാട്ട് രാജാവിനെക്കണ്ട് കാര്യം ധരിപ്പിക്കുകയും ശിവലിംഗം ക്ഷേത്രം പണിത് മാറ്റി സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുംചെയ്തു.

ആലങ്ങാട്ട് രാജാവ് ക്ഷേത്ര നിര്‍മ്മാണത്തിനായി പോട്ടയില്‍ ഇളയതിനേയും, മുല്ലപ്പള്ളി നമ്പൂതിരിയേയും തോട്ടത്തില്‍ നമ്പ്യാരേയും ഏല്പിച്ചു. ഇവര്‍ മൂവ്വരും ചേര്‍ന്ന് ക്ഷേത്ര നിര്‍മ്മാണം നടത്തുകയും വില്വമംഗലം സ്വാമിയാര്‍ പ്രതിഷ്ഠ നടത്തുകയും ചെയ്തു വെന്നതാണ് പുരാണം. പ്രതിഷ്ഠക്കു ശേഷം വില്വമംഗലം നട്ടു വളര്‍ത്തിയ ആല്‍മരമാണ് ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഇന്നു പന്തലിച്ചു നില്ക്കുന്നത്. ഈ ആല്‍വൃക്ഷത്തെ ആധാരമാക്കിയാണ് ഈ സ്ഥത്തിന് ആലുവായ് എന്ന പേരുണ്ടായത്.

ശിവരാത്രിക്കു മാത്രമല്ല, കര്‍ക്കിടക വാവിനും തുലാവാവിനും ബലിയിടാന്‍ അനേകായിരങ്ങള്‍ എത്താറുണ്ട്. ആദ്യം ശിവലിംഗം നിന്ന സ്ഥലത്താണ് എല്ലാവര്‍ഷവും താല്‍ക്കാലിക ക്ഷേത്രം കെട്ടുന്നത്. കേരളത്തിലെ ഇതര സ്ഥലങ്ങളില്‍ ബലിതര്‍പ്പണം ചെയ്യുന്നതിനേക്കാള്‍ വളരെയേറെ ശ്രേഷ്ഠത ഇവിടുത്തെ ബലികര്‍മ്മങ്ങള്‍ക്കുണ്ടെന്നത് എടുത്തു പറഞ്ഞുകൊളളട്ടെ. നാമോരോരുത്തരും ബലികര്‍മ്മം ചെയ്യുമ്പോള്‍ പൂര്‍വ്വിക സ്മരണ പുതുക്കുന്നുവെന്നതാണ് ഈ ചടങ്ങുകളുടെ മറ്റൊരു ലക്ഷ്യം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

India

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

Thiruvananthapuram

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.