Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാമൂഹ്യസുരക്ഷാ ക്ഷേമപെന്‍ഷന്‍ വിതരണം ചെക്കുകളില്‍ പിശക്: ഗുണഭോക്താക്കള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2016, 10:23 pm IST
in Ernakulam

പള്ളുരുത്തി: സാമൂഹ്യസുരക്ഷാ ക്ഷേമപെന്‍ഷനുകളുടെ വിതരണം ചെയ്ത ചെക്കുകളില്‍ വ്യാപക പിശകുകള്‍. അധികൃതരുടെ അശ്രദ്ധമൂലം സംഭവിച്ച തെറ്റിന്റെ പേരില്‍ ഗുണഭോക്താക്കളായിനിരവധിപേര്‍ ദുരിതത്തിലായി. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കുടിശ്ശികയുടെ ചെക്കുകളാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. പടിഞ്ഞാറന്‍ കൊച്ചിയില്‍ നഗരസഭയുടെ വിവിധ ഡിവിഷനുകള്‍ ബ്ലോക്കുകളായിതിരിച്ചാണ് ചെക്കുകള്‍ വിതരണം നടത്തിയത്.

വിതരണം ചെയ്ത ചെക്കുകളില്‍ പേരുകള്‍ മാറിയതും, അക്കൗണ്ട് നമ്പറിലെ പിശകും മൂലമാണ് ചെക്കുകള്‍ മാറാനെത്തിയവര്‍ കഷ്ടത്തിലായത്. കഴിഞ്ഞ വര്‍ഷത്തെ മുടങ്ങിയ പെന്‍ഷനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തിടുക്കത്തില്‍ വിതരണം ചെയ്ത് രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ കൊച്ചി നഗരസഭാ ഭരണസമിതി തീരുമാനമെടുത്തത്. തിരക്കുപിടിച്ചെടുത്തതീരുമാനം മൂലം പിശക്കുകള്‍ കണ്ടെത്താനും ഇവര്‍ക്ക് കഴിഞ്ഞില്ല. വികലാംഗരും, വൃദ്ധരും, വിധവകളും ഉള്‍പ്പെടെ നിരവധിപേര്‍ പിശകുപറ്റിയ ചെക്കുകള്‍ മാറാന്‍ കഴിയാതെ ബാങ്കുകളിലെത്തി മടങ്ങുകയാണ്.

പേരിലെ പിശകുതിരുത്താന്‍ കഴിയാത്തവര്‍ ബാങ്ക് അധികൃതര്‍നിര്‍ദ്ദേശിച്ച പ്രകാരം രണ്ടുപേരു കാരനും ഒരാള്‍ തന്നെയെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം വാങ്ങാന്‍ വില്ലേജ് ഓഫീസുകളിലും, അക്ഷയ സെന്ററുകളിലും കയറിയിറങ്ങുകയാണ്. ചെക്കുതയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയ നഗരസഭാ ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അതേസമയം അര്‍ഹതപ്പെട്ട നിരവധി പേര്‍ പെന്‍ഷന്‍ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടെന്നും പരാതിയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

Sport

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

പുതിയ വാര്‍ത്തകള്‍

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.