Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യു‌എസിലെ കാത്തലിക് സര്‍വ്വകാലശാലയില്‍ ഹിന്ദു ആരതി ആരാധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2016, 02:27 pm IST
in World

ഇല്ലിനോയിസ്: റോമന്‍ കത്തോലിക്ക റിസര്‍ച്ച് പാരമ്പര്യമുള്ള ബെനഡിഷ്യന്‍ സര്‍വകലാശാലയില്‍ ആരതി ആരാധന നടത്തുന്നു. കിന്റലോണ്‍ ഹാളില്‍ എല്ലാ വ്യഴാഴ്‌ച്ചകളിലും ഉച്ചയ്‌ക്ക് 12.30നാണ് ആരതി നടക്കുന്നത്.

1887ല്‍ സെന്റ് പ്രോകോപിയസ് എബ്ബി ദേവാലയത്തിലെ ക്രിസ്തീയ സന്ന്യാസികളാണ് ഈ ആചാരം ആരംഭിച്ചത്. ദൈവത്തെ സ്വയം അറിയുവാനും മറ്റുള്ളവരിലേക്കെത്തിക്കുവാനുമുള്ള മൂല്യമാണിത്. ആറാം നൂറ്റാണ്ടില്‍ എഴുതപെട്ട വിശുദ്ധ ബെനഡിക്റ്റ് സന്ന്യാസികളാണ് ഇന്നും ഈ രീതികള്‍ പിന്തുടരുന്നത്. ശരിയായ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പ്പാണ് ആഴ്‌ച്ചയിലൊരിക്കലുള്ള ആരതി പ്രാര്‍ത്ഥനയെന്ന് ഹിന്ദു പണ്ഡിതന്‍ രാജന്‍ സേദ് നവേദ ടുഡേയില്‍ പറഞ്ഞു.

ഹിന്ദു മതത്തിന്റെ അടിസ്ഥാനമായ ആത്മീയതയും വിദ്യാഭ്യാസവും വിഭജിച്ചതിന് ബെനഡിഷ്യന് നന്ദിയും അദ്ദേഹം പറഞ്ഞു. സാര്‍വത്രിക ഹിന്ദു സമൂഹത്തിന്റെ അധ്യക്ഷനായ സേദ് ക്യാമ്പസില്‍ സ്ഥിരമായൊരു ഹിന്ദു പ്രാര്‍ത്ഥനാമുറിയും വേണമെന്ന് ശുപാര്‍ശ ചെയ്തു. ആചാരനുഷ്ഠാനങ്ങള്‍ക്കും ധ്യാനത്തിനും അതു സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെനഡിറ്റയിനിലെ ഉറപ്പുള്ള സാന്നിദ്ധ്യം ഉറപ്പിച്ചപോലെ ഹിന്ദു വിദ്യാര്‍ത്ഥികളുടെ ആചാരപരമായ ആവശ്യങ്ങള്‍ പരിപാലിക്കുണമെന്നും അമേരിക്കയിലെ മറ്റു ചില സര്‍വ്വകലാശാലകളും ഹിന്ദു പ്രാര്‍ത്ഥനമുറികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജന്‍ സേദ് പറഞ്ഞു. പ്രാര്‍ത്ഥനാമുറിയില്‍ ഹിന്ദു ദേവീദേവന്മാരുടെ ചിത്രങ്ങളും വിഗ്രഹങ്ങളും, മണികളും, മറ്റ് വസ്തുക്കളും വേണെന്ന് സേദ് ആവശ്യപെട്ടു.

മുക്തിക്കായി ഏകദേശം ഒരു ലക്ഷം കോടിയോളം ആളുകള്‍ ആരാധിക്കന്ന വളരെയധികം പഴക്കം ചെന്നതും ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ മതവുമാണ് ഹിന്ദുമതം. അമേരിക്കയില്‍ മുപ്പത് ലക്ഷത്തോളം ഹിന്ദുക്കളുണ്ടെന്നാണ് കണക്ക്. 2015ല്‍ തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം അമേരിക്കയിലെ പ്രധാന കോളേജ് എന്ന് ഫോര്‍ബ്‌സ് മാഗസിന്‍ തെരഞ്ഞെടുത്ത കോളേജാണ് ബെനഡിറ്റിയന്‍ കോളേജ്.

ലിസ്ലിയില്‍ 108 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ക്യാമ്പസിന് ചൈനയിലും വിയറ്റാമിലുമടക്കം ശാഖകളുണ്ട്. 56 ബിരുദ കോഴ്‌സുകളും 15 ബിരുദ കോഴ്‌സുകളും നാല് ഡോക്ടര്‍ ബിരുദവും ബെനഡിറ്റിയന്‍ കോളേജ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kollam

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

Kerala

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

പുതിയ വാര്‍ത്തകള്‍

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.