Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഭക്ഷണവിതരണചുമതല ലൈറ്റ് ആന്റ് സൗണ്ട്‌സിന്; സര്‍ഗോത്സവം 2016ല്‍ ലക്ഷങ്ങളുടെ ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 08:59 pm IST
inWayanad

 

കല്‍പ്പറ്റ : 2016 ജനുവരി രണ്ട് മുതല്‍ നാല് വരെ കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന സര്‍ഗോത്സവം അഴിമതിയുടെ കൂത്തരങ്ങായതായി ആള്‍ കേരളാ കാറ്റേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പരിപാടിയുടെമായി ബന്ധപ്പെട്ട് ഭക്ഷണം നല്‍കുന്നതിനായി ടെണ്ടര്‍ വിളിച്ചിരുന്നു. സംസ്ഥാന കാറ്ററിംഗ് അസോസിയേഷനില്‍ പങ്കാളികളായ വിവിധ ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകള്‍ ടെണ്ടറില്‍ പങ്കെടുത്തിരുന്നു. 13 നേരം ഭക്ഷണം നല്‍കാനായിരുന്നു നിര്‍ദേശം. പരിചയസമ്പന്നരായ പത്ത് കാറ്ററിംഗ് യൂണിറ്റുകളെ മറികടന്ന് ഒരു ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനത്തിനാണ് ടെണ്ടര്‍ നല്‍കിയത്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുള്ള ലൈസന്‍സോ മാനദണ്ഡങ്ങളോ ഇല്ലാതെയാണ് കല്‍പ്പറ്റയിലെ ലൈറ്റ് ആന്റ് സൗണ്ട്‌സിന് ടെണ്ടര്‍ നല്‍കിയതെന്ന് ഇവര്‍ ആരോപിച്ചു.

ഫുഡ് ആന്റ് സേഫ്റ്റി ലൈസന്‍സ് ഇല്ലാത്ത സ്ഥാപനത്തിന് ടെണ്ടര്‍നല്‍കിയത് 588000 രൂപയ്‌ക്കായിരുന്നു. എന്നാല്‍ ട്രൈബല്‍ വകുപ്പ് കൃത്രിമം കാട്ടി ലൈറ്റ് ആന്റ് സൗണ്ട്‌സിന് 225000 രൂപ കൂടി അധികമായി അനുവദിച്ചു. ഈ തുക ഐടിഡിപി ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വീതിച്ചെടുത്തതായും ഇവര്‍ ആരോപിച്ചു. എലൈറ്റ് കാറ്ററിംഗ് എന്ന സ്ഥാപനത്തിനാണ് ടെണ്ടര്‍ ലഭിച്ചത്. എന്നാല്‍ വിവരാവകാശ രേഖയില്‍ കല്‍പ്പറ്റയിലെ ഹര്‍ഷല്‍ ലൈറ്റ് ആന്റ് സൗണ്ട്‌സിനാണ് ഭക്ഷണവിതരണത്തിനുള്ള ടെണ്ടര്‍ ലഭിച്ചതെന്നും കാണുന്നു.

വിവരാവകാശ പ്രകാരം ഇവര്‍ക്ക് ലഭിച്ച ബില്ലുകളിലും കൃത്രിമം കാണാം. ജനുവരി ഏഴാം തിയതിയിലെ ബില്ലില്‍ 1766 ാം നമ്പറെന്നും അഞ്ചാം തിയതിയിലെ ബില്ലില്‍ 1767 എന്നുമാണ് ചേര്‍ത്തിട്ടുള്ളത്. ഐടിഡിപി ഓഫീസര്‍ ഒപ്പിട്ടുനല്‍കിയ രേഖകളിലാണ് ഈ കൃത്രിമം നടന്നിട്ടുള്ളത്. സര്‍ഗോത്സവവുമായി ബന്ധപ്പെട്ട് നടന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇവര്‍ പരാതി നല്‍കുമെന്നും പറഞ്ഞു.

ജില്ലാപ്രസിഡണ്ട് സി.എന്‍.ചന്ദ്രന്‍, സെക്രട്ടറി കെ.സി.ജയന്‍, ഖജാന്‍ജി ഹാജാഹുസ്സൈന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

India

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.