Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടുംബശ്രീയുടെ പേരില്‍ ലോണ്‍ തട്ടിപ്പ് സംഘം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 10:33 am IST
in Kollam

ചാത്തന്നൂര്‍: കുടുംബശ്രീയുടെ മറവില്‍ ലോണ്‍ തട്ടുന്ന സംഘങ്ങള്‍ ചാത്തന്നൂരില്‍ സജീവം. പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന കുടുംബശ്രീയുടെ പേരിലും ലോണിന് വേണ്ടി കുടുംബശ്രീ യൂണിറ്റുകള്‍ തട്ടികൂട്ടിയുമാണ് ഇത്തരക്കാര്‍ ബാങ്കുകളില്‍ നിന്ന് ലോണ്‍ തട്ടുന്നത്. ഇത്തരത്തിലുള്ള യൂണിറ്റുകളില്‍ പ്രസിഡന്റും സെക്രട്ടറിയും ഒന്നിലധികം യൂണിറ്റുകളില്‍ അംഗങ്ങളായിരിക്കും. അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരായിരിക്കും കുടുംബശ്രീ ഭാരവാഹികള്‍. ഇത്തരത്തില്‍ തട്ടികൂട്ടുന്ന കുടുബശ്രീ യൂണിറ്റിലെ അംഗങ്ങള്‍ അറിയാതെ അവരുടെ ഒപ്പം മറ്റും വ്യാജമായി തയാറാക്കിയാണ് ലോണ്‍ സംഘടിപ്പിക്കുന്നത്.

സ്വന്തം പഞ്ചായത്തില്‍ രജിസ്‌ട്രേഷന്‍ ചെയ്ത കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളായവര്‍ തന്നെയാണ് മറ്റുള്ള പഞ്ചായത്തുകളില്‍ കുടുംബശ്രീയിലെ അംഗങ്ങളായികൊണ്ട് ലോണ്‍ സംഘടിപ്പിക്കുന്നത്. ഇതിന് അനുവാദം കൊടുക്കുന്നത് അതാത് പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരാണ്. ഇത്തരത്തിലെത്തുന്നവര്‍ക്ക് നാഷണലൈസ്ഡ് ബാങ്കില്‍ ലോണ്‍ സംഘടിപ്പിച്ച് നല്‍കുന്നതിന് ബാങ്കിനകത്തും ഉദ്യോഗസ്ഥരുണ്ട്. ഇത്തത്തിലെടുക്കുന്ന ലോണ്‍ യൂണിറ്റിലെ മറ്റ് അംഗങ്ങളറിയാതെ പ്രസിഡന്റും സെക്രട്ടറിയും വീതിച്ചെടുക്കുകയാണ് പതിവ്. ഇത് മറ്റ് അംഗങ്ങള്‍ അറിയുന്നില്ല. ബാങ്കിലെ ഉദ്യോഗസ്ഥര്‍ അറിഞ്ഞുള്ള ലോണ്‍ ആയതിനാല്‍ അടവ് മുടങ്ങിയാല്‍ അംഗങ്ങളുടെ പേരിലയക്കുന്ന നോട്ടീസ് പ്രസിഡന്റും സെക്രട്ടറിയും കൈപ്പറ്റും. ബാങ്കിലെ ഉദ്യോഗസ്ഥര്‍മാര്‍ മാറുമ്പോള്‍ മാത്രമാണ് ലോണ്‍ മുടങ്ങുന്നതായി അംഗങ്ങള്‍ക്ക് നോട്ടീസ് വരുന്നത്. അപ്പോഴാണ് തങ്ങളുടെ പേരില്‍ ലോണെടുത്തിട്ടുള്ള വിവരം ഇവര്‍ അറിയുന്നത്. പ്രസിഡന്റും സെക്രട്ടറിയും ഒഴികെ മറ്റുള്ളവരില്‍ ഭൂരിഭാഗവും പട്ടികജാതിക്കാരും നിരാലംബരും ആയിരിക്കുമെന്നതിനാല്‍ ഇവരെ പറ്റിക്കുകയാണ്. അതേസമയം ചിറക്കര കേന്ദ്രീകരിച്ച് നിരവധി കുടുംബശ്രീകളില്‍ ഈ തട്ടിപ്പ് നടന്നതായാണ് സൂചന. വിദ്യാഭ്യാസമുള്ളവരാണ് കുടുംബശ്രീയുടെ ഉത്തരവാദിത്വം വഹിക്കുന്നത്. അതിനാലാണ് നിരപരാധികള്‍ ഇതില്‍പ്പെടുന്നത്. ഇരയായിട്ടുള്ളവരെ ഭീഷണിപ്പെടുത്തി പോലീസില്‍ പരാതി നല്‍കാതിരിക്കുവാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയെ ആക്ഷേപിച്ച നോയിഡയിലെ പെണ്‍കുട്ടി രുചിക സിംഗ് (നടുവില്‍) സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) ദല്‍ഹി പൊലീസ് (വലത്ത്)
India

മോദിയെ ആക്ഷേപിക്കാം.. പക്ഷെ പൊലീസ് കേസെടുക്കാന്‍ പാടില്ല…നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് സിജെപിയുടെ സൗരവ് ദാസ്

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Kerala

ആ വര്‍ണ്ണവിവേചനം വെറും കെട്ടുകഥ! ചുവപ്പ്, പച്ച മഷി കൊണ്ടും അപേക്ഷകള്‍ എഴുതാമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

നേപ്പാള്‍ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)
India

നേപ്പാളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്‍ മൂന്ന് മരണം, പ്രധാനമന്ത്രി ബാലെന്‍ ഷാ വിയര്‍ക്കുന്നു, സപ്താര ജില്ല ഉള്‍പ്പെടെ നാല് ജില്ലകളില്‍ വര്‍ഗ്ഗീയ കലാപം

Kerala

ക്ഷേത്ര ചുറ്റുമതിലിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതില്‍ പൊലീസില്‍ പരാതി നല്‍കി ദേവസ്വം അധികൃതര്‍,ആചാരങ്ങള്‍ക്കും ശുദ്ധിക്കും ഭംഗം വരുത്തി

പുതിയ വാര്‍ത്തകള്‍

എ.ആർ. റഹ്മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

ഹിസ്ബുള്ളയുടെ നട്ടെല്ല് തകർത്ത് ഇസ്രായേൽ : പൊട്ടിച്ച് ചിതറിപ്പിച്ചത് ദക്ഷിണ ലെബനനിലെ ഭൂഗർഭ തുരങ്ക ശൃംഖല  

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി

പാകിസ്ഥാനിലും പാറ്റകൾ പെരുകാൻ തുടങ്ങുന്നു ! വെറും ഒരു ലക്ഷം ഫോളോവേഴ്സുമായി മുനീറിനെ ഒതുക്കാൻ പറ്റുമോ ? ഷഹബാസിനെതിരെ പുതിയ മുന്നണി

മാദ്ധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിന്‌റെ അപകട മരണം: ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്ന് അധികൃതര്‍

സൈജു കുറുപ്പ് നായകനാകുന്ന “ഹരിവരാസനം” ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ താരം യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്നു

കാന്‍സര്‍ ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു;ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു;നടന്‍

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.