Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നിര്‍ധനരോഗികള്‍ക്ക് ഭക്ഷണവിതരണം നടത്തി സ്വയംസേവകര്‍ മാതൃകയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2016, 10:29 am IST
inKollam

കുന്നത്തൂര്‍: പേരിനും മേനി ചമയാനുമല്ല, ഒരു കൂട്ടം നിര്‍ധനരോഗികളുടെ വിശപ്പകറ്റാനാണ് വിശപ്പിന്റെ വിലയറിയാവുന്ന സ്വയംസേവകര്‍ ഒരുവര്‍ഷം മുമ്പ് മുന്നിട്ടിറങ്ങിയത്.

കുന്നത്തൂര്‍ താലൂക്കിലെ നിര്‍ധനരായ ആളുകളുടെ ഏക ആശ്രയമാണ് ശാസ്താംകോട്ട താലൂക്കാശുപത്രി. പലപ്പോഴും രോഗികളും കൂട്ടിരിപ്പുകാരും സമീപത്തെ ക്ഷേത്രങ്ങളിലെയും മറ്റും അന്നദാനത്തെ ആശ്രയിച്ചാണ് വിശപ്പകറ്റുന്നത്. ഇതിനിടയില്‍ പബ്ലിസിറ്റിക്കും മറ്റുമായി പല സംഘടനകളും സൗജന്യഭക്ഷണവിതരണം സംഘടിപ്പിക്കുമെങ്കിലും അത് ചുരുങ്ങിയ കാലയളവിനുള്ളില്‍ അവസാനിക്കുകയാണ് പതിവ്. കടകള്‍ പോലും തുറക്കാത്ത ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും ബുദ്ധിമുട്ടാകുന്നത്. ഈ സാഹചര്യം മനസിലാക്കി ആര്‍എസ്എസ് ശാസ്താംകോട്ട മണ്ഡലത്തിലെ ഭരണിക്കാവ്, ഉള്ളന്നൂര്‍, ആയിക്കുന്നം ശാഖകളിലെ സ്വയംസേവകര്‍ ഭക്ഷണവിതരണത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. സ്വന്തം ഭവനങ്ങളില്‍ നിന്നും പ്രദേശവാസികളില്‍ നിന്നും സമാഹരിക്കുന്ന ഭക്ഷണപൊതികള്‍ ആശുപത്രിയില്‍ എത്തിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്യും. പലപ്പോഴും ജീവനക്കാര്‍ക്കും ഭക്ഷണപതികള്‍ ലഭിക്കും. ഭക്ഷണവിതരണം കഴിഞ്ഞ് ഉടനെ മടങ്ങാതെ ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിച്ച് ആശുപത്രി വൃത്തിയാക്കിയാണ് പ്രവര്‍ത്തകരുടെ മടക്കം.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും സമയതിരക്ക് മൂലം സാധിക്കാത്തവര്‍ക്ക് അതിനായുള്ള അവസരം കൂടിയാണ് ഇവര്‍ ഒരുക്കി നല്‍കുന്നത്. ഓരോ ഭവനങ്ങളില്‍ നിന്നും അഞ്ചില്‍ താഴെ പൊതികളെ സ്വീകരിക്കാറുള്ളൂ. പരമാവധി ഭവനങ്ങളെ ഈ കാരുണ്യപ്രക്രിയയില്‍ പങ്കാളികളാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വീട്ടമ്മമാര്‍ വളരെ സന്തോഷത്തോടെയാണ് പൊതിച്ചോറ് നല്‍കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഉച്ചക്ക് 12.30ന് മുമ്പ് ഭവനങ്ങളില്‍ നിന്നും പൊതിച്ചോറുകള്‍ ശേഖരിക്കുകയും അവ ആശുപത്രിയിലെത്തിച്ച് വിതരണം ചെയ്യുകയുമാണ്. 2014 ഡിസംബറില്‍ സ്വയംസേവകര്‍ പൊതിച്ചോറ് വിതരണം ആരംഭിച്ചപ്പോള്‍ പലരും അതിനെ പരിഹാസഭാവത്തിലായിരുന്നു നോക്കികണ്ടത്. എത്ര നാളത്തേക്ക് എന്ന ചോദ്യവും. എന്നാല്‍ വിശക്കുന്ന രോഗികള്‍ ഉള്ളിടത്തോളം ഭക്ഷണവിതരണം തുടരുമെന്ന് സ്വയംസേവകര്‍ ആത്മവിശ്വാസത്തോടെ പറയുമ്പോള്‍ അത് മറ്റുള്ളവരും സമ്മതിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

Astrology

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.