Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അമിതവില ഈടാക്കുന്ന കമ്പനികളുടെ മരുന്നുകള്‍ വില്‍ക്കരുതെന്ന് ജ: കെമാല്‍ പാഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 11:16 pm IST
in Ernakulam

കൊച്ചി: മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്ന ഉത്പാദകരുടെ മരുന്നുകള്‍ വ്യാപാരികള്‍ വില്‍പ്പന നടത്തരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഇത്തരം മരുന്ന് കമ്പിനികളുമായി വില പേശല്‍ നടത്തി വേണം വ്യാപാരികള്‍ മരുന്ന് വില്‍പ്പന നടത്താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ (എകെസിഡിഎ) ജില്ലാ ഘടകത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും കുടുംബമേളയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരേയിനം മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്ന ഉത്പാദകര്‍ വില കുറയ്‌ക്കുവാന്‍ തയാറായില്ലെങ്കില്‍ ആ കമ്പനിയുടെ മരുനുകള്‍ വില്‍പ്പന നടത്തില്ലെന്ന് സംഘടന തീരുമാനിക്കണം. കുറഞ്ഞ വിലയ്‌ക്ക് മരുന്ന് നല്‍കാന്‍ കഴിയുന്നതാണ് വലിയ ചാരിറ്റി പ്രവര്‍ത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് ഇവിടെ എത്തുമ്പോള്‍ വന്‍ വിലയാണ്. എന്നാല്‍ ഇതേ മരുന്നുകള്‍ മറ്റ് രാജ്യങ്ങളില്‍ കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാകുന്നു. ഇതിന്റെ കാരണം അന്വേഷിക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടു. അഞ്ച് പൈസയും അഞ്ഞൂറ് രൂപയും ഉത്പാദന ചെലവുള്ള മരുന്നുകള്‍ യഥാക്രമം അഞ്ച് രൂപയ്‌ക്കും അമ്പതിനായിരം രൂപയ്‌ക്കും വില്‍ക്കേണ്ടിവരുന്ന ചില്ലറ വ്യാപാരികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിന് കാരണങ്ങള്‍ പലതുണ്ട്. മരുന്ന് വാങ്ങാന്‍ വരുന്ന രോഗികള്‍ക്ക് മരുന്നുകളെ കുറിച്ചുള്ള ബോധവത്ക്കരണം നല്‍കാന്‍ കൂടി ഔഷധ വ്യാപാരികള്‍ തയ്യാറാവണമെന്നും ജസ്റ്റിസ് പാഷ അഭിപ്രായപ്പെട്ടു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അസോസിയേഷന്‍ നടപ്പാക്കുന്ന സൗജന്യ റേഡിയേഷന്‍ തെറാപ്പി ചികിത്സാ പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ചെക്ക് ഡോ.എ.ആര്‍.അനില്‍കുമാറിന് കെമാല്‍ പാഷ കൈമാറി. മാര്‍ച്ച് ഒന്നുമുതല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ റേഡിയേഷന്‍ ചികിത്സ സൗജന്യമായിരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് പി.വി.ടോമി പറഞ്ഞു. ജില്ലാ സെക്രട്ടറി സാജു എബ്രഹാം, സംസ്ഥാന പ്രസിഡന്റ് എ.എന്‍.മോഹന്‍ മറ്റുഭാരവാഹികളായ എസ്.ശ്രീധരപണിക്കര്‍, എം.പി.രാജേഷ്‌കുമാര്‍, എന്‍.ആര്‍.ഹരിഹരപുത്രന്‍, സരുണ്‍സാന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Kerala

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.