Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കലാ,കായിക അധ്യാപകരുടെ പ്രശ്‌നങ്ങള്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 10:04 pm IST
inWayanad

കല്‍പ്പറ്റ:നിയമന നിഷേധത്തിനെതിരെ വയനാട് കലാ-കായിക ഉദ്യോഗാര്‍ഥി സംഘടന കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാഴ്‌ച്ച പിന്നിട്ടു.. ഞായറാഴ്‌ച്ച സമരവേദിയില്‍ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, ജില്ലാ സെക്രട്ടറി പി.ജി. ആനന്ദ് കുമാര്‍, ബിജെപി ജില്ലാ നേതാക്കള്‍ തുടങ്ങിയവരോടൊപ്പം സന്ദര്‍ശനം നടത്തി. വേദിയില്‍ ഉണ്ടായിരുന്ന പി.എസ്. ബിനീഷ്, എം.പി. ഷീജ, അഭിന എം, ലിറ്റി ടി.വി, തുടങ്ങിയവര്‍ കലാകായിക അധ്യാപകരുടെ നിയമന വിഷയങ്ങള്‍ ബിജെപി നേതാവുമായി പങ്കിട്ടു. അദേഹത്തിന് വിശദമായ നിവേദനവും സംഘം നല്‍കി. കേന്ദ്ര ഫണ്ടുണ്ടായിട്ടും കലാകായിക അധ്യാപകരുടെ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വീഴ്‌ച്ചയുണ്ടായതായി അദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്‌നം മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദേഹം പറഞ്ഞു.

ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ എല്‍.പി, യു.പി സ്‌കൂളുകളില്‍ കലാ-കായിക അധ്യാപകരുടെ ഒഴിവുകളില്‍ നിയമനം കാത്തുകഴിയുന്നവരാണ് സമരം തുടരുന്നത്. ഫെബ്രുവരി എട്ടിനു ആരംഭിച്ച പ്രക്ഷോഭം ഒത്തുതീര്‍ക്കുന്നതിനു അധികൃതര്‍ ചര്‍ച്ചയ്‌ക്കുപോലും ക്ഷണിക്കാത്തിലുള്ള അമര്‍ഷത്തിലാണ് ഉദ്യോഗാര്‍ഥികള്‍. ഈ നില തുടര്‍ന്നാല്‍ ഫെബ്രുവരി 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനാണ് സംഘടനയുടെ തീരുമാനമെന്ന് ഭാരവാഹികളായ പി.വി.മനോജ്, യു.പി.മോഹന്‍ദാസ്, ടി.രഞ്ജിനി, എന്‍.പി.ഷീജ, സി.ജി.മീനു, ഐ.ആര്‍.വൈശാഖ് എന്നിവര്‍ പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക വിദ്യാഭ്യാസത്തിനു കേന്ദ്ര സര്‍ക്കാര്‍ സര്‍വ ശിക്ഷ അഭിയാന്‍ മുഖേന സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരളത്തിനു 350 കോടി രൂപയാണ് ലഭിച്ചത്. 2015-16 അധ്യയനവര്‍ഷം മാത്രം 95 കോടി രൂപ അനുവദിച്ചു. ഇതില്‍ 2.21 കോടി രൂപ വയനാട്ടില്‍ ചെലവഴിക്കേണ്ടതാണ്. എന്നാല്‍ സംസ്ഥാനത്ത് വയനാട് അടക്കം ജില്ലകളില്‍ അധ്യാപക നിയമനം നടത്തി കലാ-കായിക പഠനത്തിനു സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. എസ്.എസ്.എ മുഖേന ലഭിക്കുന്ന ഫണ്ട് വകമാറി ചെലവഴിക്കുകയാണ്.

വിദ്യാലയങ്ങളില്‍ കായിക, ചിത്രകല, പ്രവൃത്തിപരിചയ അധ്യാപകരുടെ ഒഴിവുകളിലാണ് എസ്.എസ്.എ ഫണ്ട് ഉപയോഗപ്പെടുത്തി നിയമനം നടത്തേണ്ടത്. സ്‌കൂളുകളില്‍ കലാ-കായിക പഠനത്തിനു ആവശ്യമായ പിരീഡുകള്‍ നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ വിഷയങ്ങള്‍ അഭ്യസിപ്പിക്കുന്നതിനും മൂല്യനിര്‍ണയത്തിനും ആവശ്യമായ അധ്യാപകരില്ല. ജില്ലയില്‍ മാത്രം എല്‍.പി., യു.പി സ്‌കൂളുകളിലായി കലാ-കായിക അധ്യാപകരുടെ 111 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ദ്വിവര്‍ഷ ഡിപ്ലോമയും പഞ്ചവത്സര ബിരുദവും പാസായ 200ലേറെ യുവതീയുവാക്കള്‍ തൊഴില്‍രഹിതരായി കഴിയുമ്പോഴാണ് ഈ അവസ്ഥ. ഉദ്യോഗാര്‍ഥികളില്‍ പലരും ലക്ഷക്കണക്കിനു രൂപ വിദ്യാഭ്യാസ വായ്‌പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയവരാണ്. ജോലിയുടെ അഭാവത്തില്‍ തിരിച്ചടവ് മുടങ്ങി കടക്കെണിയില്‍ അകപ്പെട്ടിരിക്കയാണ് ഇവരിലേറെയും. ഒഴിവുകളും മതിയായ കേന്ദ്രഫണ്ടും ഉണ്ടായിട്ടും അധ്യാപക നിയമനത്തിനു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടാത്ത സാഹചര്യത്തിലാണ് സമരത്തിനു നിര്‍ബന്ധിതരായതെന്ന് ഉദ്യോഗാര്‍ഥി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. പ്രശ്‌നത്തിനു പരിഹാരം കാണാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.