Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കരിമ്പില്‍, അമ്പുകുത്തി ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം; നികുതി സ്വീകരിക്കാന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2016, 09:00 pm IST
inWayanad

 

മാനന്തവാടി:ജില്ലയിലെ വിവിധ താലൂക്കുകളിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മാനന്തവാടി താലൂക്കിലെ കരിമ്പില്‍, അമ്പുകുത്തി പ്രദേശങ്ങളിലെ പരാതിക്കാരായ കര്‍ഷകരില്‍നിന്ന് നികുതി സ്വീകരിക്കാന്‍ തീരുമാനമായതായി . തൊണ്ടര്‍നാട് പഞ്ചായത്തിലെ കരിമ്പില്‍ പ്രദേശത്ത് 01.01.1977-ന് മുമ്പ് ഉള്ള മുഴുവന്‍ കൈവശക്കാരില്‍നിന്നും നികുതി സ്വീകരിക്കും.1984-ലും 1992-ലും സംയുക്ത പരിശോധന നടന്നതിനുശേഷം തയ്യാറാക്കിയിട്ടുള്ള 281 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ലിസ്റ്റില്‍ 01.01.1977നു ശേഷമുള്ളവരും ഉള്‍പ്പെട്ടതായി കാണിച്ച് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരില്‍നിന്ന് നികുതി സ്വീകരിക്കാതിരുന്നത്. എന്നാല്‍ വനം- റവന്യൂ സര്‍വ്വേ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും മുമ്പ് നടന്ന സംയുക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ ഒപ്പുവെച്ചിട്ടുള്ളവരായിരുന്നുവെന്നും ജനങ്ങള്‍ക്ക് ഇനിയും നീതി നിഷേധിക്കാനാവില്ലെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ഇതിനെതുടര്‍ന്നാണ് മുഴുവന്‍ പേരില്‍നിന്നും നികുതി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്.മാനന്തവാടി ടൗണിനടുത്ത അമ്പുകുത്തിയിലും സമാനവിഷയമായിരുന്നു ഉണ്ടായിരുന്നത്. അമ്പുകുത്തിയിലെ 260 പേര്‍ക്ക് പട്ടയം നല്‍കണമെന്നും ബാക്കിയുള്ള 57 പേര്‍ക്ക് കൈവശരേഖ നല്‍കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനമായി. മാനന്തവാടി വില്ലേജിലെ വേമോം ദേശത്തില്‍പ്പെട്ട ചെന്നലായി ഭൂമിയില്‍ അഞ്ചുസെന്റ് മുതല്‍ ഭൂമിയുള്ള 110ഓളം കൈവശക്കാരുണ്ട്.

എസ്ചീറ്റ് ഭൂമിയാണെന്ന് അറിയാതെയായിരുന്നു പലരും ഭൂമി കൈവശപ്പെടുത്തിയത്. ഈ ഭൂമിയെ പതിച്ചുകൊടുക്കാവുന്ന ഭൂമിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നാല് ഏക്കര്‍ വരെയുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയില്‍ പട്ടാളക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പതിച്ചുനല്‍കിയ ഭൂമി നിലവിലെ കൈവശക്കാര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിനെ ചുമതലപ്പെടുത്തി. നിലവില്‍ മാനന്തവാടി താലൂക്ക് ഓഫീസിനുമുന്നില്‍ ഇവര്‍ സമരം നടത്തിവരികയാണ്. പേര്യ വില്ലേജിലെ ഇരുമനത്തൂരില്‍ 108 പേരുടെ കൈവശഭൂമിക്ക് സംയുക്ത സ്‌കെച്ച് ആവശ്യമാണെന്ന കാര്യത്തിലും അനുകൂല തീരുമാനമെടുത്തു. ജില്ലയിലെ വിവിധ ഭൂവിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

കോടതിയില്‍ നിലവിലുള്ള കേസുകളില്‍ ചെറുകിട കൈവശക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനും കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി ആവശ്യമുള്ള കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ത്വരിതഗതിയിലുള്ള നടപടി സ്വീകരിക്കാനുമാണ് തീരുമാനമെടുത്തിട്ടുള്ളത്. റവന്യൂ മന്ത്രി അടൂര്‍പ്രകാശ്, പട്ടികവര്‍ഗ്ഗക്ഷേമ- യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഹാഡ വൈസ് ചെയര്‍മാന്‍ എന്‍.ഡി. അപ്പച്ചന്‍, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ്‌മേത്ത, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, വയനാട് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.