Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ വിമുക്തഭടന്മാര്‍ തെരുവിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2016, 09:47 pm IST
in India

ന്യൂദല്‍ഹി: രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ വിമുക്ത ഭടന്മാര്‍ തെരുവിലിറങ്ങുന്നു. രാഷ്‌ട്രപിതാവിന്റെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ നിന്നും രാജ്പഥിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാജ്യത്തെ സര്‍വ്വകലാശാലകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനെ പോലും ചോദ്യം ചെയ്യപ്പെടുന്നതിനെതിരെയാണ് വിമുക്ത ഭടന്മാരുടെ പ്രതിഷേധം.

ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ ഉയര്‍ന്ന രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കെതിരെയാണ് യൗവനം മുഴുവന്‍ രാജ്യസേവനത്തിന് ഉഴിഞ്ഞുവെച്ച വിമുക്ത ഭടന്മാര്‍ തെരുവിലിറങ്ങുന്നതെന്ന് പീപ്പിള്‍ ഫോര്‍ നേഷന്‍ കണ്‍വീനര്‍ മേജര്‍ ജനറല്‍ കതോച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഭാരതം എന്നത് ഏക രാഷ്‌ട്രമാണ്. 1949 നവംബര്‍ 6ന് ചേര്‍ന്ന കോണ്‍സ്റ്റിറ്റിയുന്റ് അസംബ്ലി ഭാരതത്തിന്റെ ഭരണഘടന അംഗീകരിക്കുകയും ആമുഖത്തില്‍ രാഷ്‌ട്രത്തിന്റെ ഐക്യത്തെപ്പറ്റി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളും രാജ്യത്തെ തുണ്ടം തുണ്ടമാക്കുമെന്ന പ്രചാരണങ്ങളുമാണ് ജെഎന്‍യുവില്‍ നിന്നുയര്‍ന്നത്.

ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഇതേ സമാന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കശ്മീരില്‍ ചില സംഘങ്ങള്‍ ജെഎന്‍യുവിന് നന്ദി പ്രകടിപ്പിച്ച് പ്രകടനം നടത്തുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് വിദേശ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ രാജ്യത്തെ ചെറുരാജ്യങ്ങളായി വിഭജിക്കാനായി ശ്രമിക്കുന്നുവെന്നാണ്. ഇത്തരക്കാരെ പിടികൂടി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം, മേജര്‍ ജനറല്‍ ആവശ്യപ്പെട്ടു.

ഭരണഘടന നല്‍കുന്ന അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തെ എല്ലാവരും മാനിക്കുന്നു. എന്നാല്‍ രാജ്യത്തെ വിഘടിപ്പിക്കാനുള്ള ആശയ പ്രചാരണവേദിക്കായി ഈ സ്വാതന്ത്ര്യത്തെ ഉപയോഗിക്കരുത്. ഇത്തരക്കാര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തുന്നതിനായിട്ടാണ് രാജ്ഘട്ടില്‍ നിന്നും പാര്‍ലമെന്റിന് മുന്നിലേക്ക് പ്രകടനം നടത്തുന്നതെന്നും ദല്‍ഹിയിലെ എല്ലാ ജനങ്ങളോടും ഇതില്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും, മേജര്‍ ജനറല്‍ കതോച്ച് പറഞ്ഞു.

എയര്‍ മാര്‍ഷല്‍  പി.കെ റോയ്, മേജര്‍ ജനറല്‍  ബക്ഷി, മേജര്‍ ജനറല്‍ രാജ് മല്‍ഹോത്ര, അഡ്മിറല്‍ ശേഖര്‍ സിന്‍ഹ, ലഫ്. ജനറല്‍ രവി സാഹ്നി, ലഫ് ജനറല്‍ സിന്‍ഹ, ലഫ്.ജനറല്‍ സന്ദീപ് സിങ്, മേജര്‍ ജനറല്‍ ചക്രവര്‍ത്തി തുടങ്ങി വിരമിച്ച ഉന്നത സൈനികോദ്യോഗസ്ഥര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

Kerala

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

Kerala

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)
Kerala

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.