Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ചെമ്മാട് ചീഞ്ഞുനാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2016, 02:09 pm IST
inMalappuram

പരപ്പനങ്ങാടി: പുതിയതായി നഗരസഭയുടെ പരിവേഷമണിഞ്ഞ തിരുരങ്ങാടി നഗരസഭയിലെ ചെമ്മാട് പട്ടണം ചീഞ്ഞുനാറുന്നു. ഓടകള്‍ നിറഞ്ഞ് പൊട്ടിയൊലിച്ച് മലിനജലം റോഡിലൊഴുകി പൊതുജനത്തിന് വഴി നടക്കാനാവാത്ത അവസ്ഥ. ആശുപത്രി മാലിന്യങ്ങളും വ്യവസായ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മലിനജലവും നേരിട്ടെത്തുന്നത് റോഡിലെ ഓടയിലേക്കാണ്. തിരൂരങ്ങാടി പഞ്ചായത്ത് ആയിരുന്നപ്പോള്‍ കടലുണ്ടി പുഴയില്‍ നിന്ന് പമ്പ് ചെയ്ത വെള്ളം ഉപയോഗിച്ച കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍വകലാശാല അധികൃതരും ആരോഗ്യവകുപ്പും സംയുക്തമായി ചെമ്മാട്ടെ ഓടകളുടെ. സ്ലാബുകള്‍ നീക്കി നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങളില്‍ നിന്നും അഴുകിയ ദ്രവമാലിന്യങ്ങള്‍ നേരിട്ട് ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കടുത്ത വേനലിലും ചെമ്മാട്ടെ ഓടകള്‍ നിറഞ്ഞൊഴുകുകയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ചുമതലയുള്ള നഗരസഭയാകട്ടെ തികഞ്ഞ നിസംഗതയിലാണ്. കഴിഞ്ഞ മാസം മാലിന്യ പ്രശ്‌നമുന്നയിച്ചു കൊണ്ട് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നെങ്കിലും ഈ വിഷയത്തിന് പരിഹാരമായില്ല. ഒരു നഗരത്തിന്റെ മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നതാകട്ടെ നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് വെള്ളം പമ്പ് ചെയ്യുന്ന കടലുണ്ടിപ്പുഴയിലും. നഗരമാലിന്യങ്ങളും നാടിന്റെ മാലിന്യങ്ങളും ഏറ്റുവാങ്ങുന്ന കടലുണ്ടിപ്പുഴക്ക് ഇപ്പോള്‍ കറുപ്പ് നിറമാണ്. ദേശീയതലത്തില്‍ നദികളെ സംരക്ഷിക്കാന്‍ നവകര്‍മ പദ്ധതികളൊരുങ്ങുമ്പോഴും നാടിന്റെ കണ്ണാടിയായ ഈ പുഴയെ സംരക്ഷിക്കാനും മാലിന്യ സംസ്‌കരണത്തിനും ഇതുവരെ ഒരു പദ്ധതിയും തയ്യാറായിട്ടില്ല. അനാസ്ഥയുടെ ഫലമായി കേന്ദ്രാവിഷ്‌കൃത ‘പുര ‘പദ്ധതി വരെ നഷ്ടപ്പെടുത്തിയ ചരിത്രമാണ് തിരൂരങ്ങാടിക്കുള്ളത്. ദുരമൂത്ത ചിലരെ സംരക്ഷിക്കാനുള്ള അധികാരവര്‍ഗ്ഗത്തിന്റെ വ്യഗ്രത കാരണം ജനം മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.