Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രധാനമന്ത്രി സഡക് യോജനയില്‍ കേരളത്തിന് 2000 കിലോമീറ്റര്‍ റോഡ് കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 10:54 pm IST
inErnakulam

കൊച്ചി: പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രതാരം കേരളത്തില്‍ 2000 കിലോമീറ്റര്‍ ഗ്രാമീണ റോഡ് നിര്‍മാണത്തിന് കേന്ദ്രാനുമതി. പദ്ധതിയുടെ ഒന്നാം ഘട്ടം വേണ്ടവണ്ണം വിനിയോഗിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഇടയ്‌ക്ക് കേന്ദ്രവിഹിതം നിലച്ചിരുന്നു. എന്നാല്‍ മുടങ്ങിയ പണി മുഴുവന്‍ പൂര്‍ത്തിയാക്കിയതോടെ രണ്ടാം ഘട്ടത്തില്‍ 570 കിലോമീറ്റര്‍ റോഡ് കൂടി നല്‍കിയതിനൊപ്പം മറ്റൊരു 1000 കിലോമീറ്റര്‍ കൂടി അനുവദിച്ചു. വെണ്ണിക്കുളം ചോറ്റാനിക്കര അടിയാക്കല്‍ പാലം നിര്‍മ്മിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യമായാണ് ഒരു പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവരെ റോഡുപണി മാത്രമായിരുന്നു ചെയ്തിരുന്നത്. പണിയേറ്റെടുക്കുന്ന കരാറുകാരന്‍ അഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണി കൂടി ചെയ്യണമെന്ന വ്യവസ്ഥയോടെയാണ് കരാര്‍ നല്‍കുന്നത്. ഇതോടെ കരാറുകാരന്റെ ഉത്തരവാദിത്തം വര്‍ധിച്ചതായും സമയബന്ധിതമായി പണി തീര്‍ക്കുന്നതിലാണ് കേരളം ഇനി ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.പിഎംജിഎസ്‌വൈയുടെ ആറാം ഘട്ടമാണ് ഇപ്പോള്‍ കഴിഞ്ഞത്. ഈ പാലത്തിന് 2005ന് അനുമതിയായതാണെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. ഇതുള്‍പ്പടെ 285 റോഡുകളുടെ പണിയാണ് കേരളത്തില്‍ മുടങ്ങിയത്. 100 ശതമാനം കേന്ദ്ര ഫണ്ടാണെങ്കിലും പണി മുടങ്ങിയതിനാല്‍ തുടര്‍ സഹായം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കേരളം 150 കോടി മുടക്കി 185 പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. മറ്റു പണികളും ഇപ്പോള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്.

യോഗത്തില്‍ ഇന്നസെന്റ് എം.പി. അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സമതി ചെയര്‍മാന്‍ സി.കെ.അയ്യപ്പന്‍കുട്ടി, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്‍, വടവുകോട് ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി ഷിബു, തുരുവാണിയൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ഓമന രാമചന്ദ്രന്‍, ശാരദ ഗോപാലകൃഷ്ണന്‍, ചോറ്റാനിക്കര ഗ്രാമപഞ്ചായത്തംഗം ലത സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പൗലോസ് സ്വാഗതവും വൈസ് പ്രസിഡന്റ് കൊച്ചുറാണി പ്രിന്‍സ് നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

India

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

India

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.