Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇടതു വലുത് മുന്നണികള്‍ നീതി നിഷേധിക്കുന്നു: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 10:53 pm IST
inErnakulam

തൃപ്പൂണിത്തുറ: കമ്യൂണിസ്റ്റും കോണ്‍ഗ്രസും ഒത്തുചേര്‍ന്നപ്പോള്‍ കേരളത്തില്‍ ഒരു ദളിത് പെണ്‍കുട്ടിക്ക് നീതി നിഷേധിക്കുന്നതായി ശോഭാ സുരേന്ദ്രന്‍. പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് മുതിര്‍ന്നിട്ടും ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയിലെ കുറ്റവാളികളെ രക്ഷിക്കാന്‍ ഇരുമുന്നണികളും ഒത്തുരാഷ്‌ട്രീയം കളിക്കുകയാണെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ദളിത് പീഡന വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മന്ത്രി കെ. ബാബുവിന്റെ വസതിക്ക് മുന്നില്‍ നടത്തിയ ഉപവാസസമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഒരു ദളിത് പെണ്‍കുട്ടി പീഡനം അനുഭവിച്ചത് മന്ത്രിയുടെ മണ്ഡലത്തിലാണ്. എന്നിട്ടും ആ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിക്കാന്‍ പോലും മന്ത്രി തുനിഞ്ഞില്ലെന്നത് നാടിനുതന്നെ അപമാനമാണ്. അക്രമരഹിത- പീഡനരഹിത കാമ്പസ് ഉണ്ടാകേണ്ട അവസ്ഥ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഒരുക്കണം. എസ്ഫ്‌ഐ ഗുണ്ടകളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യണം, അവര്‍ കൂട്ടിച്ചേര്‍ത്തു.

ജെഎന്‍യുവില്‍ രാജ്യദ്രോഹികളെ പിന്തുണച്ച സിപിഎമ്മിന്റെ വിദ്യാര്‍ത്ഥിസംഘടനയില്‍നിന്നും രാഷ്‌ട്രസ്‌നേഹവും സഹോദരീസ്‌നേഹവും പ്രതീക്ഷിക്കേണ്ട എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

എത്രയുംപെട്ടെന്ന് ആര്‍എല്‍വി കോളേജ് തുറന്നുകൊടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല രീതിയില്‍ പഠനം നടത്തുവാനുള്ള സൗകര്യം ചെയ്തുകൊടുക്കണം. പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമത്തിന് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കൂട്ടുനിന്ന അധ്യാപകരെയും സസ്‌പെന്റ് ചെയ്യണം. ബിജെപി സംസ്ഥാന സമിതി അംഗം കെ.പി. സുബ്രഹ്മണ്യന്‍ അധ്യക്ഷതവഹിച്ച ഉപവാസസമാപനസമ്മേളനത്തില്‍ അഗസ്ത്യ മെഡിക്കല്‍ ട്രസ്റ്റ്, ട്രഷറര്‍ എന്‍. വാസുദേവന്‍ സ്വാഗതം പറഞ്ഞു. കെ.വി. സാബു, സുദേവന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അരുണ്‍ കല്ലാത്ത് നന്ദി പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്കുമാറിന് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

Health

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

Kerala

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

India

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

Samskriti

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.