Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഡോ. ബി.ആര്‍.അംബേദ്കറിന്റെ 125ാം ജന്‍മവാര്‍ഷികാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2016, 09:26 pm IST
in Wayanad

കല്‍പ്പറ്റ : ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍.അംബേദ്കറിന്റെ 125ാം ജന്‍മവാര്‍ഷികാഘോഷം മാര്‍ച്ച് ഒന്നിന് വിവിധപരിപാടികളോടെ ആഘോഷിക്കാന്‍ എഡിഎം പി. വി.ഗംഗാധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നെഹ്‌റു യുവകേന്ദ്രയും കേന്ദ്ര സാമൂഹിക ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലെ ഡോ. അംബേദ്കര്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

മാര്‍ച്ച് ഒന്നിന് രാവിലെ ക ല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂ ള്‍പരിസരത്തുനിന്ന് ദേശീയോദ്ഗ്രഥനറാലി തുടങ്ങും. കല്‍പ്പറ്റ ടൗണ്‍ഹാളില്‍ സമാപിക്കുന്ന റാലിയി ല്‍ നെഹ്‌റുയുവകേന്ദ്ര വളണ്ടിയ ര്‍മാര്‍, ബത്തേരി സെന്റ്‌മേരീസ് കോളജ്, മുട്ടില്‍ ഡബ്ല്യുഎംഒ കോളജ്, കല്‍പ്പറ്റ ഗവ.കോളജ് എന്നിവിടങ്ങളിലെ എന്‍സിസി കാഡറ്റുകള്‍, എന്‍എസ്എസ്‌വളണ്ടിയര്‍മാര്‍, മുണ്ടേരി ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍, കണിയാമ്പറ്റ എംആര്‍എസ്, എസ്‌കെഎം ജെ സ്‌കൂള്‍ എന്നിവയിലെ സ്റ്റുഡന്റ് പൊലീസ്‌കാഡറ്റുകള്‍ തുടങ്ങിയവര്‍ അണിനിരക്കും. ബാന്റ്‌വാദ്യം, ശിങ്കാരിമേളം തുടങ്ങിയവ റാലിയിലുണ്ടാവും.

രാവിലെ 11ന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തും. അംബേദ്കറും ഭരണഘടനയും, അംബേദ്കറും സാമൂഹിക പരിഷ്‌കരണവും എന്നീ വിഷയങ്ങളില്‍ പ്രഭാഷണവും ഫോട്ടോ പ്രദര്‍ശനവുമുണ്ടാവും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഫുട്ബാള്‍, വോളിബാള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, വടംവലി, കളരിപ്പയറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കും. നെഹ്‌റുയുവകേന്ദ്ര ജില്ലായൂത്ത്‌കോര്‍ഡിനേറ്റര്‍ കെ.കുഞ്ഞഹമ്മദ്, സെന്റ്‌മേരീസ് കോളജ് പ്രിന്‍സിപ്പല്‍ പ്രേംജി ഐസക്, കല്‍പ്പറ്റ ഗവ.കോളജ് എന്‍ എസ്എസ് പ്രോഗ്രാം ഓഫീസര്‍ സുജ.കെ.എസ്, ജില്ലായൂത്ത് പ്രേ ാഗ്രാം ഓഫീസര്‍ കെ.ജി.പ്രദീപ് കുമാര്‍, സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ പ്രസിഡന്റ് സലിംകടവന്‍, ജില്ലാസാമൂഹിക നീതി ഓഫീസര്‍ രത്‌നസിംഗ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.