Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആദിശങ്കരയില്‍ ടെക്‌ഫെസ്റ്റിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2016, 10:35 pm IST
inErnakulam

കാലടി: ആദിശങ്കര എഞ്ചിനീയറിങ്ങ് ആന്‍ഡ് ടെക്‌നോളജിയുടെ ടെക്‌ഫെസ്റ്റ് ബ്രഹ്മനു തുടക്കമായി. ഇന്‍കംടാക്‌സ് കമ്മീഷണര്‍ പി.എന്‍. ദേവദാസന്‍, മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്രീസ്തുവര്‍ഷാരംഭം മുതല്‍ 17 നൂറ്റാണ്ടു വരെ ലോക സാമ്പത്തികക്രമത്തില്‍ അഗ്രഗണ്യമായിരുന്ന ഇന്ത്യയുടെ സ്ഥാനം തിരിച്ചുപിടിക്കാന്‍ ഇന്നത്തെ തലമുറ ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോളേജ് മാനേജിങ്ങ് ട്രസ്റ്റി കെ.ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. തിരക്കഥകൃത്ത് എസ്.എന്‍. സ്വാമി മുഖ്യപ്രഭാഷണം നടത്തി. ഡയരക്ടര്‍ ഡോ.എസ്.ജി. അയ്യര്‍, പ്രിന്‍സിപ്പല്‍ ഡോ.പി.സി. നീലകണ്ഠന്‍, ജിനു സെബാസ്റ്റ്യന്‍, റിനോ രാജു എന്നിവര്‍ പ്രസംഗിച്ചു.

കര്‍ണ്ണാടക സംഗീത കുലപതി ത്യാഗരാജസ്വാമികളുടെ സ്മരണാര്‍ഥം നടത്തുന്ന രാഗലയബ്രഹ്മ എന്ന പഞ്ചരത്‌ന കീര്‍ത്തനാലാപന സംഗീതാര്‍ച്ചനയില്‍ സംഗീതജ്ഞരായഎന്‍.പി. രാമസാമി, മാതംഗിസത്യമൂര്‍ത്തി, പ്രൊഫ.പി.ആര്‍. കുമാരകേരളവര്‍മ്മ, ലതആനന്ദ് തുടങ്ങി 50 ഓളം കലാകാരന്മാരും വിദ്യാര്‍ഥികളും പങ്കെടുത്തു.

സൗരാഷ്‌ട്ര രാഗത്തില്‍ ശ്രീ ഗണപതീ നീ സേവിന്‍പതരെ എന്ന സ്തുതിയോടെ ആരംഭിച്ച സംഗീതാര്‍ച്ചന നാട്ടരാഗത്തിലുള്ള ജഗദാനന്ദകാരക, ഗൗളരാഗത്തിലുള്ള ദുടുക്കുഗല, ആരഭിരാഗത്തിലുള്ള സാധിഞ്ജനേ വരാളി രാഗത്തിലുള്ള ഘനഘനരുചിര തുടങ്ങിയ കീര്‍ത്തനങ്ങള്‍ ആലപിച്ച് ശ്രീരാഗത്തിലുള്ള ത്യാഗരാജ സ്വാമികളുടെ സുപ്രസിദ്ധമായ എന്തരോ മഹാനുഭാവലു എന്ന കീര്‍ത്തനത്തോടെയാണ് ആലാപനം അവസാനിച്ചത്. വീണ വിദ്വാനായ എ. അനന്തപത്മനാഭനെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീണക്കച്ചേരിയും നടന്നു. യുവത്വത്തിന്റെ ധിഷണയും ഭാവനയും മാറ്റുരക്കുന്ന വൈവിധ്യ പൂര്‍ണ്ണമായ അമ്പതോളം മത്സര ഇനങ്ങളാണ് അടുത്ത രണ്ടു ദിനങ്ങളിലായി അരങ്ങേറുക രാജ്യത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്നായി 2000 ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

പുതിയ വാര്‍ത്തകള്‍

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.