വൈത്തിരി പകല്‍വീട്ടിലെ വയോജനസംഗമം പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു
വൈത്തിരി: പകല്‍വീട്ടില്‍ വൈത്തിരി വോയ്സ് വോട്സാപ്പ് ഗ്രൂപ്പ് വയോജനസംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സലീം മേമന അധ്യക്ഷനായിരുന്നു. റിഷികുമാര്‍ സ്ഥാപനത്തിനുള്ള ഉപഹാരം സമര്‍പ്പിച്ചു. എന്‍.കെ ജ്യോതിഷ് കുമാര്‍, കെ.കെ തോമസ്, പദ്മാവതി ടീച്ചര്‍, ഓജസ് ദേവസി, സജീഷ് കുമാര്‍, സലീം ചോലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: