ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ കൊടും ഭീകരനേതാവ് ഹാഫീസ് സെയ്ദ് ജെഎന്‍യു വിഷയത്തില്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. അതും വളരെ വിശദമായി ട്വീറ്റ്.
ഭാരതത്തില്‍ തന്റെ സന്ദേശങ്ങള്‍ വായിക്കുന്നവരുേടയും പിന്തുണയ്ക്കുന്നവരുടേയും എണ്ണം കൂടിയെന്ന തിരിച്ചറിവാണ് ഹിന്ദി ട്വീറ്റിനു കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
ലഷ്ക്കര്‍ സ്ഥാപകനും ഇപ്പോള്‍ ജമായത്ത് ഉദ്ധവയെന്ന ഭീകരസംഘടനാ മേധാവിയുമാണ് ഹാഫീസ് സെയ്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: