Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പി. പരമേശ്വരന്‍ നവതി ഹാള്‍ ശിലാസ്ഥാപനം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 08:53 pm IST
inAlappuzha

മുഹമ്മ: വേദവ്യാസ വിദ്യാപീഠം അടുത്ത വര്‍ഷം ഹൈസ്‌കൂള്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനായി നിര്‍മിക്കുന്ന വിവേകാന്ദ ബ്ലോക്കിന്റെയും പത്മശ്രീ പി. പരമേശ്വരന്‍ നവതി ഹാളിന്റെയും ശിലാസ്ഥാപനം 19ന് വൈകിട്ട് നാലിന് നടക്കും. ശിലാസ്ഥാപന കര്‍മ്മം പി. പരമേശ്വരന്‍ നിര്‍വഹിക്കും.

2016 ഒക്‌ടോബറില്‍ വിജയദശമി നാളില്‍ നവതി ആഘോഷിക്കുന്ന പി. പരമേശ്വരന് നവതി സമ്മാനമായാണ് സ്‌കൂള്‍ കെട്ടിടം അദ്ദേഹത്തിന്റെ ജന്മനാടായ മുഹമ്മ കൊച്ചനാകുളങ്ങരയില്‍ നിര്‍മിക്കുന്നതെന്ന് സ്‌കൂള്‍ പ്രസിഡന്റ് അഡ്വ:രവിമേനോന്‍ സെക്രട്ടറി പി ആര്‍ ശിവശങ്കരന്‍നായര്‍,പ്രിന്‍സിപ്പള്‍ ഡി രമേശന്‍,ബാബു കാണിക്കാട്ട് എന്നിവര്‍ പറഞ്ഞു.

പ്രശസ്ത ചിന്തകനും വാഗ്മിയും കവിയുമായ പി പരമേശ്വരന്റെ പേരില്‍ ആദ്യമായാണ് ഇത്തരമൊരു മന്ദിരം ഉയരുന്നത്.രാഷ്‌ട്രീയ സ്വയംസേവ സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് പരമേശ്വര്‍ജി.ഡല്‍ഹിയിലെ ദീന്‍-ദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.82-മുതല്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറും വിവേകാന്ദ കേന്ദ്രത്തിന്റെ അധ്യക്ഷനുമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ പുരസ്‌ക്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

വൈകിട്ട് അഞ്ചിന് സാംസ്‌ക്കാരിക സമ്മേളനം ജില്ലാസംഘചാലക് ഡോ:അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ പ്രസിഡന്റ് അഡ്വ:രവിമേനോന്‍ അധ്യക്ഷത വഹിക്കും. വൈസ് പ്രിന്‍സിപ്പള്‍ മായ എസ്. നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

വിഎച്ച്പി ജില്ലാപ്രസിഡന്റ് ആര്‍ രുദ്രന്‍, വിഎച്ച്പി ജില്ലാസെക്രട്ടറി വി. ആര്‍. എം. ബാബു, ധനലക്ഷ്മി ബാങ്ക്മാനേജര്‍ നിഖില്‍, പി. ആര്‍. ശിവശങ്കരന്‍നായര്‍, പ്രൊഫ:ശ്രീകുമാര്‍, എസ്. ജയകൃഷ്ണന്‍, പി. സാബു, ബിവിഎന്‍ ചേര്‍ത്തല സങ്കുല്‍ സംയോജക് സി. എസ്. രജികുമാര്‍, പിടിഎ പ്രസിഡന്റ് ടി. എസ്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഡി രമേശന്‍ സ്വാഗതവും സ്റ്റാഫ് പ്രതിനിധി മോഹന്‍ ദാസ് നന്ദിയും പറയും. തുടര്‍ന്ന് സ്‌കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

പുതിയ വാര്‍ത്തകള്‍

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.