Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഉപഭോക്താക്കളെ ദുരിതത്തിലാക്കി ന്യൂജനറേഷന്‍ ബാങ്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 01:39 pm IST
in Malappuram

പെരിന്തല്‍മണ്ണ: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കേവലം ഒന്നര മാസം മാത്രം അവശേഷിക്കെ സ്വകാര്യ ന്യൂജനറേഷന്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ കണക്കെടുപ്പും തുടങ്ങി. സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങളായി രംഗപ്രവേശം ചെയ്ത പല ന്യൂജന്‍ ഭീമന്മാരും ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് വാഹന ഹൗസിംഗ് ലോണ്‍ അടക്കമുള്ള മേഖലയിലാണ്. അതാകട്ടേ, സാധാരണക്കാരെ കടക്കെണിയിലേക്ക് തള്ളിവിടുന്ന കഴുത്തറപ്പന്‍ പലിശയും ഈടാക്കിയാണ്. ഉപഭോക്താക്കളെ തെരഞ്ഞുപിടിച്ച്, മോഹനവാഗ്ദാനങ്ങള്‍ നല്‍കി ലോണ്‍ നല്‍കുന്ന ഇക്കൂട്ടര്‍ക്ക് ആ സ്‌നേഹമൊന്നും അധികനാള്‍ ഉണ്ടാകില്ല എന്നതാണ് സത്യം. ഒരു മാസം അടവുതെറ്റിയാല്‍ മുന്നറിയിപ്പ്, രണ്ട് മാസമായാല്‍ ഭീഷണി, മൂന്ന് മാസമായാല്‍ വീട്ടില്‍ കയറി കുത്തിയിരുപ്പ്, അതും കഴിഞ്ഞാല്‍ ഗുണ്ടായിസം. ഇതാണ് ന്യൂജന്‍ ബാങ്കുകാരുടെ രീതി. ഏറെ കൊട്ടിയാഘോഷിച്ച് കേരളം മൊത്തം കൊണ്ടാടിയ ഓപ്പറേഷന്‍ കുബേരക്ക് പോലും ഇവരെ തൊടാനായില്ല. ചില സ്വകാര്യ പണമിടപാട് മുതലാളിമാരെ പിടികൂടിയത് ഒഴിച്ചാല്‍ ബാക്കിയെല്ലാം വെറും പ്രഹസനമായി മാറുകയായിരുന്നു. പാവങ്ങളെ മൊത്തമായി ഊറ്റുന്ന ഇക്കൂട്ടരെ തൊടാന്‍ പോലും രമേശ് ചെന്നിത്തലയുടെ കുബേരയ്‌ക്ക് പേടിയാണ്. പൊതുജനങ്ങളില്‍ നിന്ന് ഇത്തരം ന്യൂജനറേഷന്‍ ബാങ്കുകള്‍ക്കെതിരെ നിരവധി പരാതി ഉയര്‍ന്നിട്ടും എന്ത് നടപടിയെടുത്തു എന്നുപോലും വ്യക്തമല്ല. എന്നാല്‍ ജനരോഷം ഭയന്ന് കഴിഞ്ഞ രണ്ടുവര്‍ഷം മാളത്തിലൊളിച്ച ഇത്തരക്കാര്‍ പൂര്‍വ്വാധികം ശക്തിയോടെ ഈ വര്‍ഷം രംഗത്ത് വന്നിരിക്കുകയാണ്. തവണകള്‍ മുടക്കുന്ന ഇടപാടുകാരുടെ പേരില്‍ ചെക്ക് കേസ് ഫയല്‍ ചെയ്യാനോ നിയമപരമായി നേരിടാനോ ഇവര്‍ക്ക് താല്പര്യം ഇല്ല. കോടതിയില്‍ പോകാതെ കേസ് ഒതുക്കണമത്രേ.

അതിനായി അവംലബിച്ചിട്ടുള്ള വൃത്തികെട്ട മാര്‍ഗങ്ങള്‍ പുറംലോകം അറിയുന്നില്ല എന്നതാണ് സത്യം. അനുഭവിക്കുന്നവരാകട്ടേ, നാണക്കേടുകൊണ്ട് പുറത്ത് പറയാനും മടിക്കുന്നു. ഇതുതന്നെയാണ് ഇത്തരക്കാര്‍ മുതലാക്കുന്നതും. കഴിഞ്ഞ രണ്ടാഴ്ചയായി ഇങ്ങനെയുള്ള ന്യൂജന്‍ ഭീമന്മാരുടെ കളക്ഷന്‍ ഏജന്റുമാര്‍ വീടുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. കുടിശികയുള്ള തുക കിട്ടിയിട്ട് മാത്രമേ വീട്ടില്‍ നിന്ന് ഇറങ്ങൂയെന്ന വാശിയാണ് കളക്ഷന്‍ ഏജന്റുമാര്‍ക്ക്. വാങ്ങിയെടുക്കുന്ന തുകയ്‌ക്ക് പ്രത്യേക കമ്മീഷനും ഇവര്‍ക്ക് ലഭിക്കും. അതുകൊണ്ട് തന്നെ സ്ത്രീകള്‍ മാത്രമുള്ള വീടാണെങ്കിലും ഇവരുടെ കുത്തിയിരുപ്പ് സമരത്തിന് മാറ്റമൊന്നും ഉണ്ടാകില്ല. എന്തായാലും, വാര്‍ഷിക കണക്കെടുപ്പ് ഏപ്രില്‍ ഒന്നിന് നടക്കാനിരിക്കെ, ന്യൂജന്‍ ബാങ്കുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധാരണക്കാറ് ആത്മഹത്യയില്‍ ശരണം പ്രാപിക്കുമോയെന്ന സംശയം ബാക്കി നില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ബംഗാളിലെ അധികാര മാറ്റത്തിന് ശേഷമുള്ള തിരിച്ചുവരവ് ; 20 വർഷത്തിന് ശേഷം ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക് മടങ്ങുന്നു

World

ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് ചുങ്കം ചുമത്തുമെന്ന മുന്‍ പ്രഖ്യാപനം തിരുത്തി യുഎസ് പ്രസിഡന്റ്

Kerala

കേരള സ്റ്റോറി എന്നൊന്ന് കേരളത്തിലില്ലെന്ന് പറയാന്‍ ആവേശം കാട്ടി….ആ മാധ്യമങ്ങള്‍ സാവരിയയെ മതംമാറ്റത്തിന്റെ പേരില്‍ അടിച്ചുകൊന്നപ്പോള്‍ മിണ്ടുന്നില്ല

India

യുഎസ്-ഇറാൻ യുദ്ധം : ഫെബ്രുവരി 28 മുതൽ ഗൾഫ് രാജ്യങ്ങളിൽ 13 ഇന്ത്യക്കാർ മരിച്ചു , 3 പേരെ കാണാതായി 

പുതിയ വാര്‍ത്തകള്‍

മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സാംഭാലിൽ വീണ്ടും ബുൾഡോസറുകൾ ഇരമ്പുന്നു: സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത ഈദ്ഗാഹ് പൊളിച്ചുമാറ്റി

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

psc

നിയമനത്തട്ടിപ്പ്: രഖകള്‍ ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി ക്രൈംബ്രാഞ്ച്

ആമിർ ഖാന്റെ വിവാഹം നിയമവിരുദ്ധവും നിഷിദ്ധവുമാണ് , ഇസ്ലാമിന് ചേരില്ല ; മൂന്നാം വിവാഹത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ച് ചീഫ് മുഫ്തി മൗലാന ഇഫ്രാഹിം ഹുസൈൻ

ഭിന്നശേഷിക്കാരെ അപമാനിച്ച കേസ് : കോടതി ഉത്തരവ് ലംഘിച്ചതിന് കൊമേഡിയന്‍ സമയ് റെയ്നയ്‌ക്ക് മൂന്ന് ലക്ഷം രൂപ പിഴ

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.