Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ഏറ്റുമാനൂരപ്പന്റെ ഏഴരപൊന്നാനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 10:26 am IST
inTravel

ഏറ്റുമാനൂരപ്പന്റെ ഏഴരപൊന്നാന ദര്‍ശനം ഏറെ വിശേഷപ്പെട്ടതാണ്. കുംഭത്തിലെ തിരുവുത്സവകാലത്താണ് ഈ അപൂര്‍വ ദര്‍ശനമുള്ളത്. ഈ മഹാക്ഷേത്രത്തില്‍ ഏഴരപ്പൊന്നാന എത്തിച്ചേര്‍ന്നതിനെപ്പറ്റി ഐതിഹ്യം പറഞ്ഞുകേള്‍ക്കുന്നതിങ്ങനെ.

കൊല്ലവര്‍ഷം 973 ല്‍ നാടുനീങ്ങിയ തിരുവിതാംകൂര്‍ മഹാരാജാവാണ് പൊന്നാനയെ പണിയിപ്പിച്ചത്. ഒന്നാന്തരം പ്ലാവിന്‍ തടിയിലാണ് ഏഴ ആനയേയും ഒരു ചെറിയ ആനയേയും നിര്‍മിച്ചത്. അതിനെ സ്വര്‍ണത്തില്‍ പൊതിയുകയായിരുന്നു. തികഞ്ഞ ബന്തവസില്‍ വൈക്കം ക്ഷേത്രത്തിലേക്ക് എത്തിക്കുവാന്‍ പ്രത്യേകം സംഘത്തെ നിയോഗിച്ചു. തലച്ചുമടായി കരമാര്‍ഗമാണ് ഇവര്‍ യാത്ര പുറപ്പെട്ടത്.

ചുമട്ടുകാര്‍ വിശ്രമിക്കുവാനായി ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരത്തില്‍ വച്ചു. ഭക്ഷണം, വിശ്രമം ആദിയായതെല്ലാം കഴിഞ്ഞ് ഇവര്‍ അടുത്തുള്ള വൈക്കം ഗ്രാമത്തിലേക്ക് ഇന്നുതന്നെ എത്താമെന്നുള്ള കണക്കുകൂട്ടലില്‍ യാത്രക്കൊരുങ്ങി. അവിടെ ചെന്നപ്പോള്‍ കഥ മറ്റൊന്നായി. അവിടെവച്ചിരുന്ന പൊന്നാനപ്പുറത്തെല്ലാം ഒന്നാന്തരത്തില്‍പ്പെട്ട വിഷം ചീറ്റുന്ന സര്‍പ്പങ്ങള്‍. ഒരാളെയും അടുപ്പിക്കുന്നില്ല.

ഇവര്‍ ആകെ വിഷമിച്ചുപോയി. അവിടെയുണ്ടായിരുന്ന പ്രായം ചെന്നയാള്‍ പറഞ്ഞതനുസരിച്ച് ഒന്നു പ്രശ്‌നം വച്ചുനോക്കി. ”ഈ മുതല്‍ തനിയ്‌ക്ക് വേണമെന്ന വാശിയിലാണ് ഏറ്റുമാനൂരപ്പന്‍.” തിരുവനന്തപുരത്തുചെന്ന് മഹാരാജാവിനെ വിവരം അറിയിച്ചു. എന്നാല്‍ അത് ഏറ്റുമാനൂരില്‍ത്തന്നെ വച്ച് പോന്നുകൊള്ളുവാന്‍ ഉത്തരവായി.

വൈക്കത്തപ്പന് ഇതിന് അനുയോജ്യമായ വിധത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന ചിന്തയിലായി രാജാവ്. തത്തുല്യമായ തുകയ്‌ക്ക് സഹസ്രകലശം നടത്തുകയാണ് വൈക്കത്തപ്പന് ഇഷ്ടം. ജ്യോതിഷവിധിയനുസരിച്ച് കലശാദിചടങ്ങുകള്‍ വിധിയാംവണ്ണം മഹാരാജാവിന്റെ നേതൃത്വത്തില്‍ നടന്നുവത്രേ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

പുതിയ വാര്‍ത്തകള്‍

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.