Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍നേട്ടം; എസ്പിക്കും കോണ്‍ഗ്രസിനും തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 08:58 pm IST
in India

ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാമണ്ഡലങ്ങൡലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും നേട്ടം. 12 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാലും ഘടകകക്ഷികള്‍ക്ക് മൂന്നു സീറ്റുകളും ലഭിച്ചു. യുപിയില്‍ സമാജ് വാദി പാര്‍ട്ടിക്ക് മൂന്നു സീറ്റുകളില്‍ രണ്ടെണ്ണം നഷ്ടപ്പെട്ടു. ഒരെണ്ണം നിലനിര്‍ത്തിയതു തന്നെ നേരിയ ഭൂരിപക്ഷത്തിനാണ്. കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

കര്‍ണ്ണാടകത്തില്‍ രണ്ടും യുപിയിലെ സുപ്രധാന മണ്ഡലമായ മുസാഫര്‍നഗറിലും മധ്യപ്രദേശിലും ബിജെപിക്ക് വന്‍വിജയമാണ് ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് മുസാഫര്‍പൂരില്‍ ലഭിച്ച വിജയം ബിജെപിക്ക് ആത്മവിശ്വാസം പകരും.

കര്‍ണ്ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടും ബിജെപിക്ക് ലഭിച്ചു. ദേവദുര്‍ഗ, ഹെബ്ബാള മണ്ഡലങ്ങളാണ് ബിജെപിക്ക് ലഭിച്ചത്. ബീദാറില്‍ കോണ്‍ഗ്രസിനാണ് ജയം. ഹെബ്ബാളയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രി ജാഫര്‍ ഷെരീഫിന്റെ കൊച്ചുമകനുമായ അബ്ദുള്‍ റഹ്മാന്‍ ഷെരീഫിനെ ബിജെപിയുടെ വൈ. എ. നാരായണ സ്വാമി 19,000ത്തിലേറെ വോട്ടുകള്‍ക്കാണ് തോല്പ്പിച്ചത്. ദേവദുര്‍ഗയില്‍ ബിജെപിയുടെ ശിവണ്ണ ഗൗഡ കോണ്‍ഗ്രസിന്റെ രാജശേഖര്‍ നായിക്കിനെ 16800 വോട്ടുകള്‍ക്ക് തോല്പ്പിച്ചു. ഈ സീറ്റ് ബിജെപി കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ബീദാറില്‍ കോണ്‍ഗ്രസിന്റെ റഹീം ഖാന്‍ ജയിച്ചു. കര്‍ണ്ണാടക ജനതാപാര്‍ട്ടിയില്‍ നിന്നാണ് കോണ്‍ഗ്രസ് ബീദാര്‍ പിടിച്ചത്.

മധ്യപ്രദേശിലെ മെയ്ഹറില്‍ ബിജെപിയുടെ നാരായണ്‍ ത്രിപാഠി കോണ്‍ഗ്രസിന്റെ മനീഷ് പട്ടേലിനെ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് തോല്പ്പിച്ചു. ഈ സീറ്റ് ബിജെപി കോണ്‍ഗ്രസിന്റെ കൈയില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു.

യുപിയിലെ മുസാഫര്‍ നഗറില്‍ ബിജെപിയുടെ കപില്‍ ദേവ് അഗര്‍വാള്‍ ആറായിരം വോട്ടുകള്‍ക്ക് സമാജിവാദി പാര്‍ട്ടി സ്ഥാനാര്‍ഥി ഗൗരവ് സ്വരൂപിനെ തോല്‍പ്പിച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ കൈയിലായിരുന്നു മണ്ഡലം ബിജെപി പിടിച്ചെടുക്കുകയായിരുന്നു. യുപിയിലെ ഫാസിയാബാദിലെ ബികാപൂരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ആനന്ദ് സെന്‍ യാദവ് ജയിച്ചു.

മഹാരാഷ്‌ട്രയിലെ പാല്‍ഘട്ട് നിയമസഭാ മണ്ഡലത്തില്‍ ശിവസേനയുടെ അമിത് ഘോഡ 19,000 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ മുന്‍മന്ത്രി രാജേന്ദ്ര ഗവിറ്റിനെ തോല്പ്പിച്ചു. ശിവസേനയുടെ കൃഷ്ണാര്‍ജുന്‍ ഘോഡയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മകനാണ് അമിത്.

ബീഹാറിലെ ഹര്‍ലഖി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ ഘടകക്ഷിയായ ആര്‍എല്‍എസ്പിയുടെ സുധാംശു ശേഖര്‍ 18000 വോട്ടുകള്‍ക്ക് വിജയിച്ചു.

പഞ്ചാബിലെ ഖാണ്ഡൂരില്‍ ഭരണകക്ഷിയായ അകാലിദളിന്റെ( എന്‍ഡിഎ) രവീന്ദര്‍ സിങ് ബ്രഹ്മപുര 65,664 വോട്ടുകള്‍ക്ക് സ്വതന്ത്രന്‍ ഭൂപീന്ദര്‍ സിങിനെ തോല്പ്പിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചാണ് ഭൂപിന്ദര്‍ സിങ് മല്‍സരിച്ചത്. ഈ സീറ്റ് കോണ്‍ഗസില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. യുപിയിലെ ദേവബന്ദില്‍ കോണ്‍ഗ്രസിന്റെ മാവിയ അലി നേരിയ വോട്ടുകള്‍ക്ക് ജയിച്ചു. 3400 വോട്ടുകള്‍ക്കാണ് ജയം. തെലങ്കാനയിലെ നാരായണ്‍ ഖേദില്‍ ടിആര്‍എസിന്റെ ഭൂപാല്‍ റെഡ്ഡി കോണ്‍ഗ്രസിന്റെ സഞ്ജീവ റെഡ്ഡിയെ 53000 വോട്ടുകള്‍ക്ക് തോല്പ്പിച്ചു. സഞ്ജീവ റെഡ്ഡിയുടെ പിതാവ് കൃഷ്ണ റെഡ്ഡിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.സഹതാപ തരംഗം പോലും കോണ്‍ഗ്രസിന് ലഭിച്ചില്ലെന്നാണ് ഇതു നല്‍കുന്ന സൂചന.

ത്രിപുരയിലെ വീരഗഞ്ജില്‍ സിപിഎമ്മിന്റെ പരിമള്‍ ദേവനാഥ് ബിജെപി സ്ഥാനാര്‍ഥിയെ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് തോല്പ്പിച്ചു. ഇവിടെ കോണ്‍ഗ്രസ് നാലാമതായിയെന്നതാണ് പ്രധാനം. ത്രിപുരയിലും ബിജെപി ശക്തികൈവരിച്ചുവെന്ന് വെളിവാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങി സിപിഎം എംഎല്‍എ മനോരഞ്ജന്‍ ആചാര്‍ജി രാജിവച്ചതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പുതിയ വാര്‍ത്തകള്‍

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.