Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കെഎസ്ആര്‍ടിസിയില്‍നിന്ന് മര്‍ദ്ദിച്ച് ഇറക്കിവിട്ടതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 07:56 pm IST
in Wayanad

കല്‍പ്പറ്റ : കെഎസ്ആര്‍ടിസി ഡീലക്‌സ് ബസ്സില്‍നിന്നും സെക്രട്ടറിയേറ്റ് ജീവനക്കാരനെ കണ്ടക്ടര്‍ മര്‍ദ്ദിച്ച് ഇറക്കിവിട്ടതായി പരാതി. വെള്ളമുണ്ട സ്വദേശിയെയാണ് ബത്തേരിയില്‍നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഡീലക്‌സ് ബസ്സില്‍നിന്നും ഫെബ്രുവരി 15ന് വൈകുന്നേരം ഇറക്കിവിട്ടതായി പരാതി ഉയര്‍ന്നത്. തിങ്കളാഴ്ച രാത്രി 7.30ഓടെ കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്റില്‍വെച്ചായിരുന്നു സംഭവം.

ആര്‍എസ്‌സി 705 നമ്പര്‍ ബസ്സില്‍നിന്നാണ് റിസര്‍വ്വ് ചെയ്യാതെ ബസ്സില്‍ കയറിയതിന് അപമര്യാദയായി പെരുമാറുകയും സീറ്റില്‍ ഇരുന്ന ഇയാളെ പിടിച്ച് എഴുന്നേല്‍പ്പിച്ച് മര്‍ദ്ദിക്കുകയും കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് തള്ളിയിടുകയും ചെയ്തത്.

തിരുവനന്തപുരത്തേക്കു ള്ള യാത്രാക്കായാണ് ഇയാള്‍ കല്‍പ്പറ്റയില്‍നിന്നും ഡീലക്‌സ് ബസ്സില്‍ കയറിയത്. ഈ ബസ്സിന് കൂടുതല്‍ റിസര്‍വ്വേഷനും കോഴിക്കോട് നിന്നായതിനാല്‍ കോഴിക്കോട് വരെ സാധാരണ റിസര്‍വ്വ് ചെയ്യാത്ത യാത്രക്കാര്‍ കയറാറുണ്ട്. നിലവില്‍ നാല് സീറ്റുകള്‍ ബസ്സില്‍ ഒഴിവുണ്ടായിരുന്നു. അഞ്ചുപേര്‍ ബസ്സില്‍ കയറിയതാണ് പ്രശ്‌നത്തിന് കാരണമായത്. ബാക്കി വന്നവരില്‍ ഒരാളായ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ കോഴിക്കോട്‌നിന്ന് കൃത്യസമയത്ത് ട്രെയിന്‍ ലഭിക്കേണ്ടതിനാല്‍ നിന്ന് യാത്ര ചെയ്യാമെന്ന് പറഞ്ഞെങ്കിലും കണ്ടക്ടര്‍ സമ്മതിച്ചില്ല. ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യമാകുമെന്നാണ് കണ്ടക്ടര്‍ വാദിച്ചത്. എന്നാല്‍ തനിക്ക് നിയമസഭാ ഡ്യൂട്ടി ഉണ്ടെന്ന് യാത്രക്കാരന്‍ പറഞ്ഞതോടെ മറ്റ് യാത്രക്കാരെല്ലാം നിന്ന് യാത്ര ചെയ്യാന്‍ തയ്യാറായ ഇയാളെ കോഴിക്കോട്ടേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും എഞ്ചിന്‍ ഓഫാക്കി കണ്ടക്ടറോടൊപ്പം ഡ്രൈവറും ചേര്‍ന്ന് തന്നെ തള്ളിയിടുകയായിരുന്നുവെന്നാണ് പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.