Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റുകാല്‍ ഉത്സവത്തിന് തുടക്കം കാപ്പ് കെട്ടി കുടിയിരുത്തി; നഗരം ഉത്സവ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 11:30 pm IST
in Thiruvananthapuram

തിരുവനന്തപുരം: കൊടുങ്ങല്ലൂര്‍ ദേവിയെ ആവാഹിച്ച് കുടിയിരുത്തി ദേവിയുടെ ഉടവാളില്‍ കാപ്പ് കെട്ടിയതോടെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആറ്റൂകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. തോറ്റം പാട്ടുകാര്‍ കണ്ണകീ ചരിതം പ്രകീര്‍ത്തിച്ചുകൊണ്ട് കൊടുങ്ങല്ലൂര്‍ ദേവിയെ കുടിയിരുത്തുന്ന ഭാഗമെത്തിയ ഇന്നലെ രാവിലെ 10.30ന് ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവിയുടെ ഉടവാളിലും തുടര്‍ന്ന് മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ പോറ്റിയുടെ കൈയ്യിലും കാപ്പ് കെട്ടി. ഉത്സവം കഴിയുന്നതുവരെ അദ്ദേഹം പുറപ്പെടാശാന്തിയായിരിക്കും. തോറ്റം പാട്ടിലൂടെ ചിലപ്പതികാരത്തിലെ കണ്ണകിദേവിയുടെ കഥപറയുന്നതിനുസരിച്ചാണ് ഉത്സവ ചടങ്ങുകള്‍ നടക്കുക. ഓരോദിവസം പറയുന്ന കഥാഭാഗവും അതതു ദിവസത്തെ ചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുംഭ മാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഉത്സവത്തില്‍ പൂരം നാളും പൗര്‍ണ്ണമിയും ഒത്തുചേരുന്ന 23ന് ലോക പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല നടക്കും. 24ന് രാത്രി കാപ്പ് അഴിച്ച് ഗുരുതി

ആറ്റുകാല്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടി കവിയൂര്‍ പൊന്നമ്മ നിര്‍വ്വഹിക്കുന്നു. അംബ പുരസ്‌കാര ജേതാവ് പി. ജയചന്ദ്രന്‍, സെക്രട്ടറി അജിത്ത് കുമാര്‍, പ്രസിഡന്റ് വിനോദ്, ഗിരിജാകുമാരിയമ്മ, രാജലക്ഷ്മി, ഡോ. ശ്രീകുമാര്‍, ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, ഗോപാലകൃഷ്ണന്‍ സമീപം

തര്‍പ്പണത്തോടെയാണ് ഉത്സവചടങ്ങുകള്‍ സമാപിക്കുന്നത്. ക്ഷേത്രത്തിന്റെ പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ പൊങ്കാല സമര്‍പ്പണം നടക്കും. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം പിടിച്ചിട്ടുള്ള ആറ്റുകാല്‍ പൊങ്കാലയില്‍ 30 ലക്ഷത്തിലധികം സ്ത്രീ ഭക്തജനങ്ങള്‍ പങ്കെടുക്കും. പൊങ്കാലയ്‌ക്കൊപ്പം പ്രാധാന്യമുള്ള കുത്തിയോട്ടത്തിനുള്ള ബാലന്മാരുടെ വ്രതം നാളെ മുതല്‍ ആരംഭിക്കും. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പൊങ്കാല ഉത്സവത്തിന് വേണ്ടുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

World

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

India

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

പുതിയ വാര്‍ത്തകള്‍

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.