Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിലെ വൃത്തിയുള്ള നഗരങ്ങളില്‍ മൈസൂരു ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 09:30 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിലെ വൃത്തിയുള്ള നഗരങ്ങളില്‍ മൈസൂരു ഒന്നാമത്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ സ്വച്ഛ സുര്‍വേഷനാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഇത് രണ്ടാമതു തവണയാണ് മൈസൂര്‍ ഈ നേട്ടം കൈവരിക്കുന്നത്.

ചണ്ഡീഗഢിനാണ് രണ്ടാം സ്ഥാനം. തിരുച്ചിറപ്പള്ളി, ദല്‍ഹി കോര്‍പ്പറേഷന്‍, വിശാഖപട്ടണം എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ എത്തിയത്. പത്തു ലക്ഷത്തിലേറെ ജനങ്ങളുള്ള 73 നഗരങ്ങളിലാണ് സര്‍വ്വേ നടത്തിയത്.

അതേസമയം കണക്കുകളില്‍ പിന്നിലായ ബീഹാറിലെ ധന്‍ബാദ് ഏറ്റവും വൃത്തിഹീനമായ നഗരമായി മാറി. ധന്‍ബാദിന് പുറമേ അസന്‍സോള്‍, പാട്‌ന, മീററ്റ്, റായ്‌പ്പൂര്‍, ഗാസിയാബാദ്, ജംഷഡ്പ്പൂര്‍, കല്യാന്‍ ഡോംബിവില്ലി, ഇറ്റാനഗര്‍, വാരാണസി എന്നിവയാണ് വൃത്തികുറഞ്ഞ നഗരങ്ങള്‍. ദല്‍ഹി കോര്‍പ്പറേഷനുമാത്രമേ നാലാം സ്ഥാനമുള്ളൂ. ഈ ഭാഗം ഒഴിച്ചുള്ള ദല്‍ഹി ഏറ്റവും വൃത്തികെട്ട നഗരങ്ങളുടെ പട്ടികയിലാണ്. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവാണ് സര്‍വ്വേ ഫലം പ്രഖ്യാപിച്ചത്.

നവി മുംബൈയും ഗ്രേറ്റര്‍ മുംബൈയും പട്ടികയില്‍ മുന്‍പന്തിയിലെത്തി. അറിയിപ്പുകളിലും വിദ്യാഭ്യാസ സംബന്ധമായ ഇന്‍ഫര്‍മേഷനുകള്‍ കൈമാറുന്നതിലും തിരുച്ചിറപ്പള്ളി മുന്‍പന്തിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള നഗരങ്ങളില്‍ ഏറ്റവും വൃത്തിയുള്ളത് ഗാങ്‌ടോക്കും ഗ്രേറ്റര്‍ മുംബൈയുമാണ്.

ഇപ്പോഴുള്ള സ്ഥാനങ്ങളില്‍ നിന്ന് ഉയരുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും എന്നാല്‍ മാത്രമേ പുരോഗതിയുണ്ടാകുകയുള്ളുവെന്നും സര്‍വ്വേ ഫലം പ്രഖ്യാപിച്ചു കൊണ്ട് വെങ്കയ്യ നായിഡു പറഞ്ഞു. മാനസിക ചിന്താഗതിയില്‍ വന്ന ഈ മാറ്റത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഇനിയും മാറ്റമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി 2014ലാണ് സ്വച്ഛഭാരത് പദ്ധതിക്ക് തുടക്കമിട്ടത്.

തിരുവനന്തപുരം നാല്‍പതാമത്

ന്യൂദല്‍ഹി: ക്ളീന്‍ സിറ്റി കണ്ടെത്താനുള്ള സര്‍വ്വേയില്‍ കേരളം പിന്നിലെന്ന് കണ്ടെത്തി. തിരുവനന്തപുരം നാല്‍പതാമത്തെ സ്ഥാനത്താണ്. കോഴിക്കോട് 44-ാമതാണ്. കൊച്ചി 55-ാമതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പുതിയ വാര്‍ത്തകള്‍

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.