Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

കക്കറയെ വിറപ്പിച്ച് കാട്ടാന; ഭീതിയൊഴിയാതെ ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 02:29 pm IST
inMalappuram

കരുവാരക്കുണ്ട്: ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന അഞ്ചു മണിക്കൂറോളം നാടിനെ വിറപ്പിച്ച് മുള്‍മുനയില്‍ നിര്‍ത്തി. ഷട്ടറിട്ട സ്‌റ്റേഷനി കടയുള്‍പ്പെടെ മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ത്തു.

വനംവകുപ്പിന്റെ ഉള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ തകര്‍ക്കുകയും, കണ്ണില്‍ കണ്ട ഇരുചക്രവാഹനങ്ങള്‍ കേടുവരുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനാണ് കക്കറ ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങിയത്. കണക്കന്‍ തൊടിക ആയിഷ, കണക്കന്‍ തൊടിക നമ്പീസ, പൂവത്തിക്കല്‍ സുകുമാരന്‍, വടക്കത്ത് ബാലന്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത് .പൂവത്തിക്കല്‍ സുകുമാരന്റെ മോട്ടര്‍ പമ്പും നശിപ്പിച്ചിട്ടുണ്ട്. കുത്തുപറമ്പില്‍ അബൂബക്കറിന്റെ സ്‌റ്റേഷനറി കടയുടെ ഷട്ടര്‍ പൂര്‍ണമായും തകര്‍ത്ത നിലയിലാണ് .കാട്ടാനയുടെ വരവ് കണ്ട് അബൂബക്കര്‍ കടയുടെ ഷട്ടര്‍ താഴ്‌ത്തുന്നതിനിടയില്‍ ആന ഓടി വന്ന് ഷട്ടര്‍ തകര്‍ക്കുകയായിരുന്നു. തലനാരിഴക്കാണ് കാട്ടാനയുടെ പിടിയില്‍ നിന്ന് അബൂബക്കര്‍ രക്ഷപ്പെട്ടത്ത്. കണക്കന്‍ തൊടിക നബീസയേയും, ആയിഷയേയും കാട്ടാന ഓടിച്ചു. ഇവര്‍ അടുത്ത വീട്ടിലെ ടെറസില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കാട്ടന നാട്ടിലിറങ്ങിയ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടും, മണിക്കൂറുകള്‍ കഴിഞ്ഞിട്ടാണ് അധികൃതര്‍ സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. കക്കറയില്‍ കാട്ടാന ആക്രമണം നടത്തുന്നതറിഞ്ഞ് നുറുകണക്കിനാളുകളാണ് ഇവിടെ തടിച്ചുകൂടി. കക്കറയില്‍ നിന്നും കുണ്ടോട ഭാഗത്തേക്ക് നീങ്ങിയ കാട്ടാന ഒലിപ്പുഴ മുറിച്ച് കടന്ന് ജോസ് നിക്കോളാസ് എന്ന വ്യക്തിയുടെ വീട്ടുമുറ്റത്ത് നിലയുറപ്പിക്കുകയായിരുന്നു.

കരുവാരക്കുണ്ട് പോലീസ്, നിലമ്പൂരില്‍ നിന്നെത്തിയ ദ്രുതകര്‍മസേന, കരുവാരക്കുണ്ട് ഫോറസ്റ്റ് അധികൃതര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.