കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സ്കൂള്‍ പരിസരത്ത് ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊല്‍ക്കത്ത ലോറീറ്റോ ഹൗസ് സ്കൂള്‍ പരിസരത്ത് ഇന്നു രാവിലെയാണ് സംഭവം.
വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: