Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കാഴ്ചയുടെ രണ്ടാം ഭാവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2016, 10:18 am IST
inEntertainment

നാളെ ഇല്ലാതാകുന്ന ഒന്നിന്റെ ഇന്നത്തെ ജീവിതം ഭാവിയിലേക്കു കരുതിവെക്കലാണ് ക്യാമറയുടെ ദൗത്യം. സാധാരണകാഴ്ചക്കാരന്‍ കാണുന്നതിലേക്കു ഒന്നുകൂടിയിറങ്ങിക്കാണുന്ന ഒരു രണ്ടാം ഭാവമാണിത്. സന്ദര്‍ഭത്തിന്റെ കണിശതയാല്‍ ഒരുസ്‌നാപ്പില്‍ ഒരുജീവിതം എന്നു പറയുംപോലൊരനുഭവം.

അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകളെ പിടിച്ചുനിര്‍ത്തി ഭൂതകാലത്തെ വര്‍ത്തമാനത്തിലാക്കുകയും ഭാവിയിലേക്കു നീക്കിയിരിപ്പാക്കുകയും ചെയ്യുന്ന ഫോട്ടോഗ്രാഫിയുടെ തീവ്രാനുഭവത്തെക്കുറിച്ചും അനന്തസാധ്യതകളെക്കുറിച്ചും സൂസന്‍ സൊങ്ടാങ് പറഞ്ഞിട്ടുണ്ട്. ലോകത്തെകാഴ്ചാസ്‌ഫോടനമെന്നു വിശേഷിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങളുടെ ഫോട്ടോകള്‍ ഇങ്ങനെ കാലത്തെ കടന്ന് നിലകൊള്ളുന്നുണ്ട്.

ഏകകാലത്തു ഫോട്ടോഗ്രഫി രണ്ടുകാലങ്ങള്‍-ഭൂതവര്‍ത്തമാനങ്ങള്‍ ചമയ്‌ക്കുന്നു. ഇങ്ങനെ കാഴ്ചയുടെ നിരവധി ലാവണ്യശാസ്ത്രങ്ങള്‍ തുറന്നിടുന്നതാണ് ഫോട്ടോഗ്രാഫിയുടെ ലോകം

സിനിമ നുണയെ സത്യമായി അവതരിപ്പിക്കുന്നതാണെന്നു പറയാറുണ്ടെങ്കിലും ഛായാഗ്രഹണം സത്യത്തെ അതേ പടി അംഗീകരിക്കലാണ്.ഫോട്ടാഗ്രാഫിയുടെ ക്യാന്‍വാസില്‍ തീര്‍ക്കുന്ന കലയാണ് സിനിമ. അതൊരു പകര്‍ത്തല്‍ വിദ്യകൂടിയാണ്. അത്തരം പകര്‍ത്തലുകള്‍ ഓരോസന്ദര്‍ഭത്തിന്റെയും ആത്മാവിനെയാണ് വെളിച്ചപ്പെടുത്തുന്നത്.

മലയാളസിനിമയുടെ ഒരുകാലം ആനന്ദക്കുട്ടനാല്‍ ഇങ്ങനെ വെളിച്ചപ്പെട്ടതാണ്. സിനിമാക്കാര്‍ക്ക് ഫോട്ടോഗ്രാഫിയുടെ ആനന്ദക്കാലംകൂടിയായിരുന്നു അത്. ആനന്ദന്റെ തിരക്കൊഴിയാന്‍ കാത്തിരുന്നിട്ടും ഒഴിയാതിരുന്നൊരുകാലം. അങ്ങനെ 90കളില്‍ വര്‍ഷം 12ചിത്രങ്ങള്‍വരെ അദ്ദേഹം ചെയ്തിട്ടുണ്ട്.

മൂന്നു പതിറ്റാണ്ടുകളായി 200ഓളം സിനിമകള്‍ ചെയ്ത ആനന്ദക്കുട്ടന്റെ ലോകം കഌസിക് സിനിമകളുടെ കാലമെന്നാണ് പറയുക. കഴമ്പുള്ള സിനിമയെ കൂടുതല്‍ കാമ്പുള്ളതാക്കിയത് അദ്ദേഹത്തിന്റെ ക്യാമറയുംകൂടിയാണ്.

ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, രേവതിക്കൊരു പാവക്കുട്ടി, സദയം, കമലദളം, അനിയത്തിപ്രാവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, മണിച്ചിത്രത്താഴ് തുടങ്ങി ജീവനുള്ള നിരവധി സിനിമയ്‌ക്കു പിന്നില്‍ ആനന്ദന്റെ ക്യാമറയുണ്ടായിരുന്നു. പശ്ചാത്തലം, സന്ദര്‍ഭം, യാഥാര്‍ഥ്യം, വികാരം, സമയം തുടങ്ങി അനവധി ചേര്‍ച്ചകളുടെ സാകല്യമായിരുന്നു അദ്ദേഹത്തിന്റെ കല. കാലങ്ങളും വര്‍ണങ്ങളും നിഴല്‍ വെളിച്ചങ്ങളുടേതുമായ കലയെ ആനന്ദക്കുട്ടന്റെ ക്യാമറ തന്മയുടെ ആത്മാവാക്കി.

കഥയുടേയും കഥാപാത്രത്തിന്റെയും മനസറിയാവുന്ന ഹിറ്റുസിനിമകളുടെ ഛായാഗ്രഹകനാണ് ആനന്ദക്കുട്ടന്‍. സിനിമാസെറ്റില്‍ കണിശതയുടെ മാതൃകയായിരുന്നു അദ്ദേഹം. ഫാസില്‍, സത്യന്‍ അന്തിക്കാട്, ലോഹിതദാസ് എന്നിവരുടെ ക്യാമറാമാനായിരുന്നു ആനന്ദക്കുട്ടന്‍.

സിനിമാസംവിധായകരുടെ മനസറിഞ്ഞ ഒരാള്‍. സിനിമാക്കാര്‍ക്കു കുട്ടേട്ടനായിരുന്നു ഈ

കുട്ടനാടന്‍ മനസുകാരന്‍. സിനിമാക്കാര്‍ ഓര്‍മയാകുമ്പോള്‍ അവരുടെ സിനിമകള്‍ എക്കാലവും ജീവിക്കുമെന്നത് അവരുടെ ഭാഗ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.