Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജനഹൃദയങ്ങളില്‍ വിരാജിക്കും: എം. എ. കൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 11:25 pm IST
inVicharam

ഒഎന്‍വി അന്തരിച്ചു. പക്ഷേ അദ്ദേഹത്തിന് മരണമില്ല. മലയാള സാഹിത്യവും കലയും നിലനില്‍ക്കുന്നിടത്തോളം അദ്ദേഹം ജനഹൃദയങ്ങളില്‍ വിരാജിക്കും. കഴിഞ്ഞ അരനൂറ്റാണ്ട്, വയലാറും ഒഎന്‍വിയും എഴുതിയ ഗാനങ്ങള്‍ ജനങ്ങളെ അഭിരമിപ്പിച്ചുകൊണ്ടിരുന്നു. ഭൗതികരാഷ്‌ട്രീയത്തിന്റെ അതിപ്രസരം വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അവരെ ഗ്രസിച്ചു കഴിഞ്ഞിരുന്നു. പക്ഷെ ഇവിടുത്തെ മണ്ണില്‍ നിന്ന് വളര്‍ന്നുവന്ന അവരെ ഒരു ശക്തിക്കും വഴിതെറ്റിക്കാന്‍ കഴിയില്ലെന്ന് ആജീവനാന്തം അവരെഴുതിയ കവിതകള്‍ സാക്ഷ്യംവഹിക്കുന്നു.

വ്യവസായ ഭീമന്മാര്‍ തന്റെ കാലിച്ചെക്കനെ കവര്‍ന്നെടുക്കുന്നു എന്ന് വിലപിച്ചുകൊണ്ടാണ് ഒഎന്‍വി കവിതാലോകത്തേക്കു പ്രവേശിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ട്, പുതുതലമുറയില്‍ ശ്രീകൃഷ്ണലീലകള്‍ ആവേശം വളര്‍ത്തിയതായിരുന്നുവെന്നും അതോടൊപ്പം പറയേണ്ടിയിരിക്കുന്നു. കൃഷ്ണലീലകള്‍ കേരളത്തിലെ എല്ലാ കവികളെയും ആവേശിച്ചിട്ടുണ്ട്. പക്ഷെ ലളിത സുന്ദരപദാവലികളില്‍ ജനഹൃദയത്തെ ആകര്‍ഷിക്കുന്നതില്‍ ഒഎന്‍വിയുടെ വൈഭവം ഒന്നു വേറെയായിരുന്നു.

തപസ്യയുടെ തുടക്കക്കാലത്ത് കോഴിക്കോട്ട് ആര്‍ട്‌സ് കോളേജില്‍ കുറച്ചുനാള്‍ അദ്ധ്യാപകനായിരുന്ന ഒഎന്‍വി ഒരു ദിവസം, തപസ്യ ഓഫീസിലെ ഒരു സൗഹൃദ സായാഹ്നത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. അനുഭവങ്ങള്‍ പങ്കിട്ട ആ ചര്‍ച്ചകള്‍ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനു തുടക്കം കുറിച്ചു.

അതിനുശേഷം അക്കിത്തത്തിന്റെ സപ്തതി സമാദരണത്തിന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഒഎന്‍വി പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞ ഏതോ ‘സഖാക്കള്‍’ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഞാന്‍ തലയില്‍ മുണ്ടിട്ടുകൊണ്ടല്ല ഇവിടെ വന്നതെന്ന് സധൈര്യം പ്രഖ്യാപിച്ച വാക്കുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു. മലയാള സാഹിത്യത്തില്‍ സംസ്‌കാരത്തിന്റെ സത്തയെ പോഷിപ്പിച്ച ഒരു അനഗൃഹീത കവി മണ്‍മറഞ്ഞുവെന്ന നഷ്ടബോധം നമ്മെ വേട്ടയാടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

Kerala

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌
Hockey

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

പുതിയ വാര്‍ത്തകള്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.