Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തോണിച്ചാല്‍ ശ്രീ മലക്കാരി തിറ മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 08:57 pm IST
inWayanad

തോണിച്ചാല്‍ : തോണിച്ചാല്‍ ശ്രീ മലക്കാരി തിറ മഹോത്സവം ഫെബ്രുവരി 14, 15 തിയ്യതികളില്‍ നടക്കും. ക്ഷേത്രഭരണം ജനകീയ കമ്മിറ്റി ഏറ്റെടുത്തതിനുശേഷമുള്ള 50താമത്തെ തിറയുത്സവം എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ തിറ മഹോത്സവത്തിനുണ്ട്. ഞായറാഴ്‌ച്ച രാവിലെ അഞ്ച് മണിക്ക് കഴകം ഉണര്‍ത്തലും വേലയും ആറ് മണിക്ക് കൊടിയേറ്റം പത്ത് മണിക്ക് ചാക്യാര്‍കൂത്ത് രണ്ട് മണിക്ക് കലാമണ്ഡലം വിഷ്ണു പണ്ടാനും അവതരിപ്പിക്കുന്ന ഓട്ടം തുള്ളല്‍ വൈകിട്ട് നാല് മണിക്ക് മലയില്‍ നിന്നും എഴുന്നള്ളത്ത് ദീപാരാധനക്ക് ശേഷം മാതൃസമിതിയുടെ ഭജന. ഏഴ് മണിക്ക നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സ്വാമി അക്ഷയാമൃതചൈതന്യ് ഉദ്ഘാടനം ചെയ്യും. സുവനീര്‍ പ്രകാശനം ബ്രന്മകുമാരി ഷൈലജ നിര്‍വഹിക്കും. ആദ്യജനകീയ കമ്മിറ്റി മെമ്പര്‍മാരെയും സ്‌ക്കൂള്‍ കലാകായിക മത്സരത്തില്‍ മികവ് തെളിയിച്ചവരെയും എന്‍. ബാലചന്ദ്രന്‍ ആദരിക്കും. രാത്രി 9.30ന് വിവിധ കലാപരിപ്പാടികള്‍, 10.30ന് ഭണ്ഡാരം എഴുന്നള്ളത്ത്. ഓരു മണിക്ക് ഗാനമേള. ഫെബ്രുവരി 15ന് പുലര്‍ച്ചേ മൂന്ന് മണിക്ക് കുംഭം എഴുന്നള്ളത്ത്, രാവിലെ എട്ടിന് ദേവി ദേവന്മാരുടെ വെള്ളാട്ടുകള്‍, 12 മണിക്ക് അന്നദാനം തുടര്‍ന്ന് പുലിച്ചാടിച്ചി മുത്താച്ചി, പുള്ളിയാളന്‍, പുള്ളിയാരതന്‍ തിറകള്‍, നാല് മണിക്ക് കഴകത്തേക്ക് കുംഭം എഴുന്നള്ളത്ത്. തുടര്‍ന്ന് മലക്കാരി തിറ, മലതിറക്ക് പട്ട് ഓപ്പിക്കാന്‍ ദേശത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഈ സമയത്ത് ക്ഷേത്രസന്നിധിയിലെത്തും തുടര്‍ന്ന് കാളിയാരതന്‍, വേട്ടകാളന്‍, അതിരാജന്‍, മുത്തവന്‍ തിറകള്‍ നടക്കും. 16 ന് പത്ത് മണിക്ക് മലയിലേക്കു മടക്കിഎഴുന്നള്ളത്തോടെ തിറമഹോത്സവം സമാപിക്കും. ഫെബ്രുവരി 21ന് നാഗത്താന്‍ കാവില്‍ ആയില്യം നാളില്‍ നാഗപൂജ, വിശേഷാല്‍ പൂജ, അന്നദാനം എന്നിവയുമുണ്ടാകും,

പത്രസമ്മേളനത്തില്‍ ആഘോഷകമ്മിറ്റി കണ്‍വീനര്‍ ഓ.കെ പ്രേംജിത്ത്, ക്ഷേത്രം സെക്രട്ടറി പി. സോമസുന്ദരന്‍, സികെ ശശിധരന്‍, കെപിബാബുരാജ്,അഖില്‍പ്രം.സി, പി.സുന്ദരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Kerala

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.