Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മുഖ്യമന്ത്രിയും എംപിയും മാപ്പ് പറയണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 08:24 pm IST
inWayanad

 

കല്‍പ്പറ്റ : വയനാടിന്റെ വികസനങ്ങള്‍ വാഗ്ദാനങ്ങളിലൊതുക്കിയ മുഖ്യമന്ത്രിയും വികസനത്തെ സ്വകാര്യവത്ക്കരിക്കാന്‍ ശ്രമിക്കുന്ന എം.പി. ഷാനവാസും വയനാടന്‍ ജനതയോട് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷകാലങ്ങളായി വയനാട്ടില്‍ ഉദ്ഘാടനകല്ലുകള്‍ തട്ടി വഴി നടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ജില്ലയില്‍ യുഡിഎഫ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. വയനാടിന്റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും എംപിയും തയ്യാറാകണം. അതിനുപകരം വീണ്ടും ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തി ലക്ഷങ്ങള്‍ നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ലെന്ന ലക്ഷ്യത്തോടെയാണ് ഭാരതീയ ജനതാപാര്‍ട്ടി മുഖ്യമന്ത്രിയെയും എംപിയെയും തടയുമെന്ന് പ്രഖ്യാപിച്ചത്.

ഉമ്മന്‍ചാണ്ടിയുടെ അവസാന ബജറ്റില്‍ വയനാടന്‍ ജനതക്ക് ആശിക്കാന്‍ ഓന്നും തന്നെയില്ല. കാര്‍ഷികമേഖലക്കും ആരോഗ്യമേഖലക്കും ആദിവാസി മേഖലക്കും ഒരു പാക്കേജും ബജറ്റിലില്ല. ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന ബജറ്റ് മാന്ത്രികജാലകക്കാരന്റെ വിദ്യയായെ ഇതിനെ കാണാന്‍ കഴിയൂ. മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു വയനാടിന്റെ സ്വപനമായ മെഡിക്കല്‍ കോളേജിന്റെ പ്രഖ്യാപനം നടത്തിയിട്ട്. വയനാടന്‍ കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടും കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നു. സ്വകാര്യമെഡിക്കല്‍ കോളേജിനെ സഹായിക്കുന്നതിനുവേണ്ടി വയനാടിനനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തി മന:പൂര്‍വം വൈകിപ്പിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. വയനാട് മെഡിക്കല്‍ കോളേജിന് കൊട്ടിഘോഷിച്ച് നടത്തിയ തറക്കലിടല്‍ പൊറാട്ട് നാടകമായിരുന്നു.

മുഖ്യമന്ത്രി വയനാടിന് മെഡിസിറ്റിയാണ് പ്രഖ്യാപിച്ചത്. മെഡിസിറ്റി പോയിട്ട് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പോലും മെഡിക്കല്‍ കോളേജിന്‌വേണ്ടി തുടങ്ങിയില്ല. വയനാട് എംപിക്ക് പങ്കാളിത്തമുള്ള സ്വകാര്യമെഡിക്കല്‍കോളേജിനെ സഹായിക്കാനാണിത്.

പ്രതിഷേധ പരിപ്പാടി ജില്ലാപസിഡന്റ് സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറിപി.ജിആനന്ദ് കുമാര്‍, ഇ.പി.ശിവദാസന്‍, കെ.ശ്രീനിവാസന്‍, കെ.പി. മധു. കണ്ണന്‍കണിയാരം, അ ഖില്‍ പ്രേം സി, പാലേരി രാമ ന്‍, രാധാസുരേഷ്, ഗംഗാധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.എം.സുബീഷ്,ജി.കെ. മാധവന്‍, പി.വി.ന്യുട്ടന്‍, രജിത്ത്, അരവിന്ദന്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തി ന് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

Kerala

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.