Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഏകാത്മ മാനവ ദര്‍ശനം പകര്‍ന്ന് നല്‍കിയ മഹാനാണ് ഉപാധ്യായ: പി.രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2016, 06:22 pm IST
in Kasargod

കാസര്‍കോട്: ഏകാത്മ മാനവ ദര്‍ശനം ലോകത്തിന് പകര്‍ന്ന് നല്‍കിയ മഹാനായിരുന്നു ദീന്‍ ദയാല്‍ ഉപാധ്യായയെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ് പറഞ്ഞു. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സൈദ്ധാന്തികനായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയുടെയും സര്‍വ്വന്മുഖമായ വികസനത്തിന്റെ കൂടെ രാഷ്‌ട്ര വികസനവും സാധ്യമാകണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ഉപാധ്യായ. ഏറ്റവും താഴെ തട്ടിലുള്ള ഏറ്റവും പാവപ്പെട്ട ആള്‍ക്കാണ് ആദ്യം സഹായം എത്തിക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ബലിദാന ദിനാചരണം കാസര്‍കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ്. വീരചരമം പ്രാപിച്ച ഹനുമന്തപ്പയുടെ ആത്മാവിന്റെ നിത്യാശാന്തിക്കായി പ്രാര്‍ത്ഥിച്ചു. ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് എ.സതീശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗുരുപ്രസാദ് പ്രഭു സ്വാഗതവും, കൗണ്‍സിലര്‍ എ.ജിമനോഹരന്‍ നന്ദിയും പറഞ്ഞു.

കാഞ്ഞങ്ങാട്: പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ സ്മൃതിദിനത്തോടനുബന്ധിച്ച് ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൊസ്ദൂര്‍ഗ് മാരാര്‍ജി മന്ദിരത്തില്‍ അനുസ്മരണ യോഗം ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, വൈസ് പ്രസിഡണ്ട് കൊവ്വല്‍ ദാമോദരന്‍ സംസാരിച്ചു.

കുമ്പള: ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദീനദയാല്‍ ഉപാധ്യായ സ്മൃതിദിനം ബിജെപി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി കെ.മുരളീധരയാദവ് ഉദ്ഘാടനം ചെയ്തു. അതുല്ല്യനായ നേതാവായിരുന്നു ദീനധയാല്‍ ഉപാധ്യായയെന്നും, അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയ ലാളിത്യമായിരുന്നുവെന്നും മുരളീധരയാദവ് പറഞ്ഞു.

ബിജെപി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ശങ്കര ആള്‍വ, വൈസ് പ്രസിഡന്റുമാരായ കെ.വിനോദന്‍, ബാബുഗട്ടി, പഞ്ചായത്ത് സെക്രട്ടറിമാരായ കമലാക്ഷ ആരിക്കാടി, മധുസൂദനന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രമേഷ്ഭട്ട്, ഹരീഷ്ഗട്ടി, പുഷ്പലത, സുജിത്ത്‌റൈ, ശങ്കര, അനില്‍ഷെട്ടി, ശശി കുമ്പള, വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.വസന്തകുമാര്‍ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി സുബ്രഹ്മണ്യ നായ്‌ക് നന്ദിയും പറഞ്ഞു.

പൊയിനാച്ചി: ബിജെപി ഉദുമ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൊയിനാച്ചി മണ്ഡലം കമ്മറ്റി ഓഫീസില്‍ ജനസംഘത്തിന്റെ സ്ഥാപക നേതാവായ ദീനദയാല്‍ ഉപാധ്യായയുടെ അനുസ്മരണ യോഗവും, പുഷ്പാര്‍ച്ചനയും നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറര്‍ എടപ്പണി ബാലകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ്, എ.കെ.നാരായണന്‍, ബാബു പൊയിനാച്ചി, ഭാസ്‌കരന്‍ പൊയിനാച്ചി തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.
India

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Thiruvananthapuram

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.