Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചന്ദ്രികയ്‌ക്കും മക്കള്‍ക്കും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 09:17 pm IST
in Pathanamthitta

അടൂര്‍ : പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളുമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാടകവീടുകളില്‍ കഴിഞ്ഞുവന്ന ചന്ദ്രികയ്‌ക്കും മക്കള്‍ക്കും ഇനി മനസ്സമാധാനത്തോടെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. ഇവരുടെ ജീവിതദുരിതം കണ്ടറിഞ്ഞ അടൂര്‍ സെന്‍ട്രല്‍ ലയണ്‍സ് ക്‌ളബ്ബ് അഞ്ച് ലക്ഷത്തില്‍പ്പരം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ഇന്ന് വൈകിട്ട് 5 ന് ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ കൈമാറും. ഇതോടെ സ്വന്തമായി ഒരുവീടെന്ന വര്‍ഷങ്ങളായുള്ള ഈ കുടുംബത്തിന്റെ സ്വപ്‌നമാണ് പൂവണിയുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ അകാലത്തിലുള്ള വേര്‍പാടിനെ തുടര്‍ന്ന് അനാഥമായ കുടുംബത്തിന്റെ ജീവിതഭാരം വീട്ടമ്മയായ ചന്ദികയുടെ ചുമലിലായിഉ. പന്തളം എന്‍. എസ്. എസ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന മൂത്തമകളും, കമ്പ്യൂട്ടര്‍ ടി. ടി. സി ക്ക് പഠിക്കുന്ന രണ്ടാമത്തെ മകളുമായി പന്നിവിഴ കരിമ്പന്നൂരിലുള്ള പെന്തകോസ്ത് സഭയുടെ ചര്‍ച്ചിനോടുചേര്‍ന്നുള്ള മുറിയിലാണ് ഏതാനും വര്‍ഷങ്ങളായി വാടകയ്‌ക്ക് താമസിച്ചു വരുന്നത്. കരള്‍രോഗത്തെ തുടര്‍ന്ന് മേശിരിപ്പണിക്കാരനായ ഭര്‍ത്താവ് മരിച്ചതോടെ കൂലിവേലചെയ്താണ് മക്കളുടെ പഠനത്തിനും ജീവിതചെലവിനുമായി ചന്ദ്രിക പണം കണ്ടെത്തിവരുന്നത്. ഇതിനിടയില്‍ സ്വന്തമായി ഇത്തിരി സ്ഥലവും വീടുമെന്നത് ഈ കുടുംബത്തിന് സ്വപ്‌നം കാണാനേ കഴിയുമായിരുന്നുള്ളൂ. ഇവരുടെ ജീവിതദുരിത കണ്ടറിഞ്ഞ പന്നിവിഴ പുലിക്കണ്ണാലില്‍ കമലാസനപണിക്കര്‍ മൂന്ന് സെന്റ് സ്ഥലം സ്വന്തമായി നല്‍കി. അപ്പോഴും വീട് വയ്‌ക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഉദാരമതികളുടെ കരുണ തേടുന്നതിനിടെയാണ് അടൂര്‍ സെന്‍ട്രല്‍ ലയണ്‍സ് ക്‌ളബ്ബ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. മൂന്ന് മുറിയും അടുക്കളയും ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയും നിര്‍മ്മിച്ച വീടാണ് ഈ കുടുംബത്തിന് ഇന്ന് കൈമാറുന്നത്. ചടങ്ങില്‍ ലയണ്‍സ് ക്‌ളബ്ബ് പ്രസിഡന്റ് മനോജ് വിജയന്‍ അദ്ധ്യക്ഷതവഹിക്കും. വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ലയണ്‍സ് ക്‌ളബ്ബിന്റെ മുന്‍ ഭാരവാഹികളായ കെ. ജഗദേവന്‍, ജോസ് തോമസ്, കെ. ആര്‍. കൃഷ്ണകുമാര്‍ എന്നിവരെ ചടങ്ങില്‍ എം. എല്‍. എ ആദരിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

India

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

പുതിയ വാര്‍ത്തകള്‍

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.