Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കയര്‍, കാര്‍ഷിക മേഖലകളോട് അവഗണന സമ്പൂര്‍ണം . . . .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 07:13 pm IST
inAlappuzha

ആലപ്പുഴ: 1840 കോടിയുടെ കുട്ടനാട് പാക്കേജ് അട്ടിമറിച്ചവര്‍ കാര്‍ഷിക മേഖലയ്‌ക്ക് 35 കോടി മാത്രം ബജറ്റില്‍ വകയിരുത്തി കര്‍ഷകരെ അപമാനിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റ കാലയളവില്‍ പ്രഖ്യാപിച്ച പമ്പിങ് ചിലവ് പൂര്‍ണമായും സൗജന്യമാക്കുമെന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കാന്‍ ബജറ്റില്‍ പണം വകയിരുത്തിയിട്ടില്ല. നെല്ലുവില സമയബന്ധിതമായി നല്‍കുന്നതിനും അവശ്യമായ പണം അനുവദിച്ചിട്ടില്ല. കര്‍ഷകര്‍ക്കും, കര്‍ഷക തൊഴിലാളികള്‍ക്കും ആശ്വാസകരമായ യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല.

ജില്ലയിലെ നെല്‍കര്‍ഷകരെയും മറ്റു കര്‍ഷകരെയും പൂര്‍ണമായും അവഗണിക്കുന്നതാണ് യൂഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ്. മുന്‍ ബജറ്റുകളിലെ ബഹുഭൂരിപക്ഷം വാഗ്ദാനങ്ങളും പ്രഖ്യാപനത്തില്‍ ഒതുങ്ങിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വെറും വാഗ്ദാനങ്ങള്‍ നിറച്ച ബജറ്റ് അവതരണം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള സംസ്ഥാന വിഹിതം നാമമാത്രമായി അനുവദിച്ചതും സര്‍ക്കാര്‍ വന്‍നേട്ടമായി ഉയര്‍ത്തി കാട്ടുകയാണ്.

സുസ്ഥിര നെല്‍ കൃഷി വികസനത്തിന് 27 കോടി രൂപയും ഗ്രൂപ്പ് ഫാമിംഗിന് പ്രവര്‍ത്തന സഹായമായി പാടശേഖര സമിതികള്‍ക്ക് 4.5 കോടി രൂപയും ഉള്‍പ്പെടെ നെല്‍ കൃഷി വികസനത്തിനായി 35 കോടി രൂപയും മാത്രമാണ് സംസ്ഥാന അടിസ്ഥാനത്തില്‍ വകയിരുത്തിയിട്ടുള്ളത്. ഇത് നാമമാത്രമാണെന്ന് അഭിപ്രായമുയര്‍ന്നു കഴിഞ്ഞു.

മത്സ്യതൊഴിലാളികള്‍ക്കായുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കായി 39.59 കോടിരൂപ വകയിരുത്തിയതും തീരെ കുറവാണ്. ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയ്‌ക്കായി 38.49 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.

അന്യം നില്‍ക്കുന്ന കയര്‍ വ്യവസായത്തിന് വെറും 117 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കുറഞ്ഞത് അഞ്ഞൂറ് കോടിയെങ്കിലും അനുവദിച്ച് സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കിയില്ലെങ്കില്‍ ഈ പരമ്പരാഗത മേഖല തകര്‍ന്നടിയും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ചേര്‍ത്തലയിലെ മെഗാഫുഡ് പാര്‍ക്കിന് ബജറ്റില്‍ 16 കോടി വകയിരുത്തിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ സൈബര്‍ പാര്‍ക്ക് ഈ വര്‍ഷം തുടങ്ങുമെന്ന പ്രഖ്യാപനവും വെറും പ്രചരണ തട്ടിപ്പാകാനാണ് സാദ്ധ്യത. ഹരിപ്പാട് നേഴ്‌സിംഗ് കോളേജ് ആരംഭിക്കും. ചെന്നിത്തല പഞ്ചായത്തില്‍ അഗ്രീ പോളീടെക്‌നിക് ആരംഭിക്കുന്നതാണ്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വകയിരുത്തുന്നു. ആഭ്യന്തര ടൂറിസ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി ആലപ്പുഴ ബീച്ചില്‍ ഹെലിപാഡ് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും അതിന് തുക നീക്കി വെച്ചിട്ടില്ല. കായംകുളം കായലിന് കുറുകെ ആലപ്പുഴ കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം നിര്‍മ്മാണമാണ് മറ്റൊരു വാഗ്ദാനം, ഇതിനും പണം നീക്കി വെച്ചിട്ടില്ല. കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിലെ മുട്ടേല്‍ പാലം നിര്‍മ്മിക്കുന്നതിനായി 10 കോടി , ചേര്‍ത്തല നെടുമ്പ്രക്കാട് വിളക്കുമരം പാലം നിര്‍മ്മിക്കുന്നതിനായി 25 കോടി, സംസ്ഥാന ജല ഗതാഗത വകുപ്പിന് പുതിയ ബോട്ടുകള്‍ വാങ്ങുന്നതിനും വെസ്സലുകള്‍ മാറ്റി വാങ്ങുന്നതിനുമായി 20 കോടി തുടങ്ങി വാഗ്ദാനങ്ങള്‍ നിരവധിയാണ്. ആലപ്പുഴ, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് 2 കോടി രൂപ വീതം മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

Gulf

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.