Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിഇറ്റിക്ക് മുന്നിലെ അനധികൃത പാര്‍ക്കിംഗ്; യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 11:00 pm IST
inThiruvananthapuram

എം. ശ്രീകുമാര്‍

ശ്രീകാര്യം: ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിന് മുന്നിലുള്ള അനധികൃത പാര്‍ക്കിംഗ് വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കരെയും ദുരിതത്തിലാക്കുന്നു. ശ്രീകാര്യം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിന് മുന്നിലെ കുളത്തൂര്‍-കഴക്കൂട്ടം റോഡിലാണ് കാല്‍ നടയാത്രക്കാര്‍ക്കും വാഹനക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. വീതികുറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലുമായി നിരനിരയായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ സ്ഥലത്തെ വ്യാപാരസ്ഥാപനങ്ങളെയും ഇത് ബാധിച്ചിരിക്കുകയാണ്.

കോളേജ് കാമ്പസിനുള്ളില്‍ ഏക്കറുകണക്കിന് കോളേജ് വക വസ്തു കാടുപിടിച്ചു കിടക്കുന്ന ഇവിടെ പാര്‍ക്കിംഗ് ഏര്‍പ്പെടുത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ട് റോഡരികില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. കോളേജിനു മുന്നില്‍ വനിതകളുടെ ഹോസ്റ്റല്‍ തുടങ്ങുന്ന ഭാഗം മുതല്‍ റോഡില്‍ 600 മീറ്ററോളം ദൂരത്തിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. കോളേജിലെ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ഉള്‍പ്പെടെയുള്ള സ്‌കൂട്ടറുകളും ബൈക്കുകളും കാറുകളുമാണ് ഇവിടെ ഗതാഗത തടസമുണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

കാമ്പസിനകത്തുള്ള പാര്‍ക്കിംഗ് ഏര്യയില്‍ പാര്‍ക്ക് ചെയ്യുവാന്‍ പാസ് നല്‍കിയിട്ടുണ്ടെങ്കിലും അത്തരത്തില്‍ പാസ് വാങ്ങിയത് കുറച്ചുപേര്‍ മാത്രമാണെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. വാഹനത്തിന്റെ രേഖകളും ലൈസന്‍സും കോളേജില്‍ നല്‍കിയവര്‍ക്കാണ് പാസുകള്‍ വിതരണം ചെയ്തത്. രേഖകള്‍ ഹാജരാക്കാത്ത വാഹനങ്ങളാണ് റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പോകുവാന്‍ കഴിയാത്ത രീതിയിലുള്ള ഇത്തരം പാര്‍ക്കിംഗുകള്‍ കണ്ടില്ലെന്നു നടിക്കുന്നതിലെ കാരണമെന്തെന്നറിയാതെ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. അപകടമുണ്ടാക്കുന്ന രീതിയിലുള്ള ഇത്തരം പാര്‍ക്കിംഗ് ഉടന്‍ മാറ്റിയില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാരും വഴിയാത്രക്കാരും പറയുന്നു.

കോളേജിനു മുന്നിലുള്ള കച്ചവടസ്ഥാപനങ്ങളിലും ബാങ്കുകളിലും അത്യാവശ്യത്തിനു പോകണമെങ്കില്‍ പലപ്പോഴും വാഹനങ്ങള്‍ മാറ്റിവേണം അകത്തേക്ക് കടക്കേണ്ടത്. ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ ആരെ കാണണമെന്ന ആശയക്കുഴപ്പത്തിലാണ് പ്രദേശവാസികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.