Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുരങ്ങുപനി :പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് വിദഗ്‌ദ്ധസംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 09:11 pm IST
in Wayanad

ബത്തേരി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി കേരളാ യൂണിറ്റില്‍ നിന്നെത്തിയ സംഘം കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മാടപ്പള്ളിക്കുന്നിലും നൂല്‍പ്പുഴ പഞ്ചായത്തിലെ കരിപ്പൂരിലും സന്ദര്‍ശനം നടത്തി.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വയനാട്ടില്‍ ഈ വര്‍ഷം കൂടുതല്‍ പേര്‍ക്ക് കുരങ്ങുപനി പിടിപെടാനുള്ള സാഹചര്യം നിലനില്‍ക്കുന്നതായി  സംഘം കണ്ടെത്തി. രണ്ടിടങ്ങളില്‍ നിന്നും രോഗവാഹിനിയായ ചെള്ളുകള്‍ വന്‍തോതിലുള്ളതായും സംഘം നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സംഘം ഡിഎംഒക്ക് നിര്‍ദ്ദേശം നല്‍കി. എന്‍ഐവി കേരളാ യൂണിറ്റ് ആലപ്പുഴയില്‍ നിന്നുള്ള ശാസ്ത്രജ്ഞനായ ഡോ ആര്‍ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും സംസ്ഥാന എപ്പിഡോമോളജിസ്റ്റ് ഡോ കെ സുകുമാരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘവുമാണ് കുരങ്ങുപനിയെകുറിച്ച് പഠിക്കാനായി വയനാട്ടിലെത്തിയത്. രാവിലെയോടെ ജില്ലയിലെത്തിയ സംഘം ഡിഎംഒ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിതഗതികള്‍ വിലയിരുത്തിയ ശേഷമാണ് രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. മാടപ്പള്ളിക്കുന്നില്‍ നിന്നും കരിപ്പൂരില്‍ നിന്നും സംഘം പരിശോധനക്കായി ചെള്ളുകള്‍ ശേഖരിച്ചു. കരിപ്പൂരില്‍ രോഗം പിടിപെട്ട യുവതി ജോലിക്ക് പോയ കല്‍ക്കെട്ട് മൂലയില്‍ നിന്നാണ് ചെള്ളുകള്‍ ശേഖരിച്ചത്. ഇവ പൂക്കോട് വെറ്ററിനറി കോളേജില്‍ എത്തിച്ച് പരിശോധന നടത്തുമെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു. നൂല്‍പ്പുഴ പിഎച്ച് എസ് സിയുടെ നേതൃത്വത്തില്‍ കേളനിയിലെ അറുപത്തിയഞ്ചോളം പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി. കൂടാതെ വനത്തില്‍ പോകുമ്പോള്‍ ദേഹത്ത് പുരട്ടാനുള്ള ലേപനങ്ങളും നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തുടരുമെന്ന് നൂല്‍പ്പുഴ പിഎച്ച്എസിയിലെ മെഡിക്കല്‍ ഓഫീസര്‍ പികെ അനില്‍കുമാര്‍ പറഞ്ഞു. പാടിച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാടപ്പള്ളിക്കുന്നിലെ പതിനഞ്ചോളം പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കി. കഴിഞ്ഞ വര്‍ഷം കുരങ്ങുപനി പടര്‍ന്ന് പിടിച്ച പൂതാടി പഞ്ചായത്തിലെ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലും സംഘം സന്ദര്‍ശിച്ചു. മാടപ്പള്ളിക്കുന്നിലും കരിപ്പൂരിലും രോഗവാഹിനിയായ ചെള്ളുകള്‍ വന്‍തോതിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കഴിഞ്ഞ തവണ കുരങ്ങുപനി വേട്ടയാടിയ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലും മാടപ്പള്ളിക്കുന്ന്, കരിപ്പൂര്‍ കാട്ടുനായ്‌ക്ക കോളനി എന്നിവടങ്ങളിലും ഇത്തവണ രോഗം പടര്‍ന്ന് പിടക്കാന്‍ സാധ്യതയുള്ളതായി സംഘം വിലയിരുത്തി. കുരങ്ങുപനിക്കെതിരെ നിതാന്ത ജാഗ്രത പാലിക്കാന്‍ വൈകീട്ട് ഡിഎംഒ ഓഫീസീല്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംഘം നിര്‍ദ്ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തിപ്പെടുത്തണമെന്നും സംഘം ആവശ്യപ്പെട്ടു. ബത്തേരി താലൂക്കിലെ വനാതിര്‍ത്തികളിലുള്ള കോളനികളില്‍ പനി ബാധിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ ജാഗ്രതാപൂര്‍ണ്ണമായ മേല്‍നോട്ടം വഹിക്കണമെന്നും വാക്‌സിനേഷന്‍ മൂന്ന് ഡോസും നിര്‍ബന്ധമായി നല്‍കണമന്നും സംഘം നിര്‍ദ്ദേശിച്ചു. പരമാവധി വനത്തില്‍ പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷാമുന്‍കരുതലുകളുടെ കാര്യത്തില്‍ വിട്ട് വീഴ്ച പാടില്ലെന്നും സംഘം ജില്ലാ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

Kerala

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

പുതിയ വാര്‍ത്തകള്‍

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.