Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ക്രിസ്റ്റഫര്‍ വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു; ഇക്കുറി വലച്ചത് 11മണിക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 11:25 pm IST
in Thiruvananthapuram

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ ജോലിക്ക് കാത്തിരുന്ന ആയിരങ്ങള്‍ക്കായി ക്രിസ്റ്റഫര്‍ വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. ഇക്കുറി 11 മണിക്കൂറാണ് ക്രിസ്റ്റഫര്‍ തലസ്ഥാന നഗരിയെ മുള്‍മുനയില്‍ നിര്‍ത്തി. ഭരണസിരാകേന്ദ്രത്തിനു മുന്നിലെ വന്‍വൃക്ഷത്തിനു മുകളില്‍ ക്രിസ്റ്റഫര്‍ കയറി നിന്നുകൊണ്ടാണ് ക്രിസ്റ്റഫര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. പിഎസ്‌സിയുടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ടാണ് ക്രിസ്റ്റഫര്‍ വീണ്ടും ആത്മഹത്യക്കായി മരത്തില്‍ കയറിയത്.

തലസ്ഥാന നഗരിയെ മുള്‍മുനയില്‍ നിര്‍ത്തി ക്രിസ്റ്റഫര്‍ സെക്രട്ടേറിയേറ്റിന് മുന്നിലെ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോള്‍

ഇതേ ആവശ്യം ഉന്നയിച്ച് ഒരു വര്‍ഷത്തിനു മുമ്പ് വട്ടപ്പാറ വേങ്കോട് മേല്‍പ്പാലോട് തെക്കുംകര വീട്ടില്‍ ക്രിസ്റ്റഫര്‍ (40) ഇതേരീതിയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിരുന്നു. അന്നും മണിക്കുറുകളോളം മരത്തിനു മുകളില്‍ കയറി പ്രതിഷേധിച്ച ക്രിസ്റ്റഫറിനെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് ഏറെനേരത്തെ ശ്രമത്തിനെടുവിലാണ് അനുനയിപ്പിച്ച് താഴെ എത്തിച്ചത്. അന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടുമൊരിക്കല്‍ കൂടി മരം കയറേണ്ടി വന്നതെന്ന് ക്രിസ്റ്റഫര്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ഡ്രൈവര്‍ ലിസ്റ്റില്‍പ്പെട്ട ക്രിസ്റ്റഫര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രായപരിധിയായി. ഇനിയൊരു പരീക്ഷ എഴുതുവാനോ റാങ്ക് ലിസ്റ്റില്‍ ഇടംനേടാനോ ഇവര്‍ക്ക് കഴിയില്ല. റാങ്ക് ലിസ്റ്റിന്റെ കാലാവധി രണ്ടു മാസത്തിനുള്ളില്‍ കഴിയുമെന്നതിനാലാണ് ജോലി വേണമെന്ന ആവശ്യവുമായി ക്രിസ്റ്റഫര്‍ മരത്തില്‍ കയറി പ്രതിഷേധിച്ചത്. ഇന്നലെ രാവിലെ എട്ടര കഴിഞ്ഞതോടെ മരത്തില്‍ കയറിയെങ്കിലും അധികൃതരാരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഇന്നലെ വൈകിട്ട് എംഎല്‍എമാരായ വി. ശിവന്‍കുട്ടിയും ടി.വി രാജേഷും സ്ഥലത്തെതിയതോടെയാണ് പ്രശന്ങ്ങള്‍ക്ക് പരിഹാരമുണ്ടായത്. കെഎസ്ആര്‍ടിസി സിഎംഡിയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് 11 മണിക്കൂറിനു ശേഷം ക്രിസ്റ്റഫര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ താഴെ ഇറങ്ങിയത്. ഒഴിവുകള്‍ ഉടന്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാമെന്നും ലിസ്റ്റിന്റെ കാലാവധി ആറു മാസത്തേക്കു കൂടി നീട്ടുന്ന കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും കെഎസ്ആര്‍ടിസി സിഎംഡി എംഎല്‍എമാരെ അറിയിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അണ്ണാ, കുളക്കടവില്‍ പറയണത് മൈക്ക് കെട്ടി വച്ച് പറയരുതെന്ന് മനസ്സിലായില്ലേ?: ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് യുവരാജ് ഗോകുല്‍

India

ഉർഫി ജാവേദിന് ഒരു ലക്ഷം , പൂനം പാണ്ഡെയ്‌ക്ക് 20,000 ; ജന്തർ മന്തറിൽ വരാൻ അഭിജിത് ദീപ്കെ സെലിബ്രിറ്റികൾക്ക് പണം നൽകിയെന്ന് ഫൈസാൻ അൻസാരി

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.