Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 11:16 pm IST
in Thiruvananthapuram

തിരുവനന്തപുരം: വിവിധ സംഘടനകള്‍ നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പൂജപ്പുര മൈതാനത്ത് അവസാനിക്കുന്ന വിമോചനയാത്രയോട് അനുബന്ധിച്ച് ഉച്ചയ്‌ക്ക് 2 മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും.

വഴുതക്കാട് നിന്നും പൂജപ്പുര വഴി തിരുമലയ്‌ക്കും തിരുമല നിന്ന് വഴുതക്കാട്, ബേക്കറി ഭാഗങ്ങളിലേക്കും പോകുന്ന വാഹനങ്ങള്‍ എസ്എംസി, ഇടപ്പഴിഞ്ഞി, പാങ്ങോട്, പള്ളിമുക്ക് വഴി പോകണം.

വഴുതക്കാട് നിന്നും പൂജപ്പുര വഴി കരമനയ്‌ക്കും കരമന നിന്ന് പൂജപ്പുര, ബേക്കറിഭാഗങ്ങളിലേക്കും പോകേണ്ട വാഹനങ്ങള്‍ മേട്ടുകട, കിള്ളിപ്പാലം വഴിയും മലയിന്‍കീഴ് കാട്ടാക്കട ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ തിരുമല, പള്ളിമുക്ക്, മിലിട്ടറി ക്യാമ്പ്, ഇടപ്പഴിഞ്ഞി, എസ്എംസി ബേക്കറി വഴി പോകേണ്ടതാണ്.

ചാക്ക, പേട്ട, പാറ്റൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ ആശാന്‍ സ്‌ക്വയര്‍, ബേക്കറി, വഴുതക്കാട്, ഡിപിഐ, ജഗതി, പൂജപ്പുര റോഡിലും എയര്‍പോര്‍ട്ട്, ചാക്ക, ഈഞ്ചയ്‌ക്കല്‍, കോവളം റൂട്ടിലും, ഈഞ്ചയ്‌ക്കല്‍ വെസ്റ്റ്‌ഫോര്‍ട്ട്, എസ്പി ഫോര്‍ട്ട്, പവര്‍ഹൗസ്, ചൂരക്കാട്ടു പാളയം, തൈക്കാട്, മേട്ടൂകട, വഴുതക്കാട് റോഡിലും, ചാക്ക- കഴക്കൂട്ടം ബൈപ്പാസ് റോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

കോവളം- നെയ്യാറ്റിന്‍കര- പാറശാല ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ലം- ബൈപ്പാസ് ജംഗ്ഷന്‍ വഴി ഈഞ്ചയ്‌ക്കല്‍, കല്ലുമ്മൂട് വലിയതുറ പഴയ എയര്‍പോര്‍ട്ട് വഴി ശംഖുമുഖത്ത് ആളെ ഇറക്കിയശേഷം ബംഗ്ലാദേശ്, സെന്റ് സേവേ്യഴ്‌സ് റോഡ്, സ്വീവേജ് ഫാം റോഡ്, സുലൈമാന്‍ സ്ടീറ്റ് വലിയതുറ ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

വാമനപുരം -വെഞ്ഞാറമൂട്- നെടുമങ്ങാട്, അരുവിക്കര ഭാഗങ്ങളില്‍നിന്നും വരുന്ന വാഹനങ്ങള്‍ ആള്‍സെയിന്‍സ് വഴി ശംഖുമുഖത്ത് ആളെ ഇറക്കിയശേഷം വെട്ടുകാട്, കണ്ണാന്തുറ, കൊച്ചുവേളി, വേളി ബോട്ട് ക്ലബ് റോഡിന്റെ ഇരുവശത്തുമുള്ള ബൈ റോഡുകളില്‍ പാര്‍ക്ക് ചെയ്യണം. വട്ടിയൂര്‍ക്കാവ്, മലയിന്‍കീഴ് കാട്ടാക്കട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ആള്‍സെയിന്‍സ് വഴി ശംഖുമുഖത്ത് ആളെ ഇറക്കിയശേഷം ഈഞ്ചയ്‌ക്കല്‍ ബൈപ്പാസില്‍ മെയിന്‍ റോഡ് ഒഴിച്ച് മാര്‍ഗ തടസ്സം കൂടാതെ പാര്‍ക്ക് ചെയ്യേണ്ടതാണ്. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും താഴെപ്പറയുന്ന നമ്പരുകളില്‍ അറിയിക്കാവുന്നതാണ്. 9497987001, 9497987002,0471-2558731, 0471- 2558732.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

Football

‘അർജന്റീനയ്‌ക്കായി ഒത്തുകളിച്ചു; റഫറിയെയും മറ്റ്‌ ഒഫീഷ്യൽസിനെയും പുറത്താക്കണം’; തോല്‍വിക്ക്‌ പിന്നാലെ ഫിഫയ്‌ക്ക്‌ ഔദ്യോഗിക പരാതി നൽകി ഈജിപ്ത്

India

തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിലെ 440 കോടി രൂപ മരവിപ്പിച്ച് ഇഡി: നടപടി സംശയകരമായ ഇടപാടുകൾക്കായി പണം ചെലവഴിക്കുന്നതിനാൽ

58-ാം മിനിറ്റിലെ ഗോള്‍ നിഷേധിച്ചതിന് കാരണമായി കണ്ടെത്തിയ ഫൗള്‍ നിമിഷം, ഈജപ്ത് പ്രധാന പരിശീലകന്‍ ഹൊസം ഹസ്സനും റഫറി ഫ്രാന്‍സ്വാ ലെറ്റെക്സിയുമായി ആശയവിനിമയം നടത്തുന്നു, 1986ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വിവാദമായ മറഡോണയുടെ 'ഹാന്‍ഡ് ഓഫ് ഗോഡ്' ഗോള്‍
Football

ഫിഫ ലോകകപ്പ് 2026: റഫറിയോട് ‘വാര്‍’ പ്രഖ്യാപനം

Kerala

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

വിദേശയാത്രയും സ്ഥാനക്കയറ്റവും: സമ്പൂർണ്ണ രാശിഫലം (09 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.