Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ദേവസ്വം ജീവനക്കാര്‍ക്ക് ഹിന്ദുക്കളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാന്‍ സാധിക്കും: കെ.ബി. ശ്രീകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 11:15 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഹിന്ദു സമൂഹത്തിന്റെ പ്രശ്‌നങ്ങളെ ഏറ്റവും അടുത്തറിയുന്നവരാണ് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘിന്റെ പ്രര്‍ത്തകരെന്ന് ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്ക് പ്രമുഖും ജന്മഭൂമി ജനറല്‍ മാനേജറുമായ കെ.ബി. ശ്രീകുമാര്‍ പറഞ്ഞു. അതിനാല്‍ ക്ഷേത്രഭരണസംവിധാനത്തിലെ വ്യതിയാനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതും അല്ലാത്തതുമായ കാര്യങ്ങള്‍, ജീവനക്കാരന്റെ പ്രതിബദ്ധത എന്നിവ അറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘിന്റെ ജില്ലാ സമ്മേളനം കരമന ബിഎംഎസ് ഓഫിസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈദരാബാദ് സര്‍വകലാശാല വിഷയത്തില്‍ ഭാരത മാതാവിന്റെ ഒരു വീരപുത്രന്‍ നഷ്ടമായി എന്നു പ്രധാനമന്ത്രി പറഞ്ഞതിനെ മറ്റ് സംഘടനകള്‍ രാഷ്‌ട്രീയ ലാഭത്തിനായി ദുര്‍വ്യഖ്യാനം ചെയ്യുകയായിരുന്നു. ഇത് സമൂഹത്തില്‍ നടക്കുന്ന അഭിപ്രായഭിന്നതയ്‌ക്ക് ഉദാഹരണമാണ്. ഭാരതാംബയെ അമ്മയായി കാണാത്തവരാണ് ഇക്കൂട്ടര്‍. ഭാരതത്തിലെ പ്രശ്‌നങ്ങള്‍ കുടുംബത്തിലെ പ്രശ്‌നമായി കണ്ട് പരിഹരിക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഇതിന് വ്യക്തമായ ചിന്താധാര

കരമന ബിഎംഎസ് ഓഫിസില്‍ നടന്ന തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘിന്റെ ജില്ലാ സമ്മേളനം ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്ക് പ്രമുഖ് കെ.ബി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ആവശ്യമാണ്. ഈ ചിന്താധാരയില്‍ അടിയുറച്ചാണ് ബിഎംഎസ് പ്രവര്‍ത്തിക്കുന്നത്. പ്രവൃത്തിയിലൂടെ ഈചിന്താധാര കാട്ടിക്കൊടുക്കുകയാണ് വേണ്ടത്. ഇടതുവലതു തൊഴിലാളി സംഘടനകള്‍ സമൂഹത്തെ തിന്മയിലേക്ക് നയിക്കുന്നവയാണ്. ഇതില്‍നിന്നും വ്യത്യസ്ഥമായി പ്രവര്‍ത്തിച്ച് നാം മാതൃക കാട്ടണം. രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് ചില ശക്തികള്‍ ദേവസ്വം ബോര്‍ഡിനെ ഉപയോഗിക്കുന്നത്. ഈ പ്രതിസന്ധി തരണം ചെയ്യുകയാണ് ദേവസ്വം എംപ്ലോയീസ് സംഘിന്റെ ലക്ഷ്യം. അതിനായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

ഏകാംഗമാനവദര്‍ശനമെന്നത് ജീവിതദര്‍ശനമാണെന്ന് പൊതുസമൂഹത്തെ ബോദ്ധപ്പെടുത്തിക്കൊടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് വിഭാഗ് സംഘ് ചാലക് പ്രൊഫ. രമേശന്‍ നായര്‍ പറഞ്ഞു. ചടങ്ങില്‍ ദേവസ്വം എംപ്ലോയീസ് സംഘ് നെയ്യാറ്റിന്‍കര ഗ്രൂപ്പ് പ്രസിഡന്റ് ഗോപകുമാരന്‍ പോറ്റി അദ്ധ്യക്ഷതവഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് നെയ്യാറ്റിന്‍കര ഗ്രൂപ്പ് സെക്രട്ടറി ശിവന്‍കുട്ടി, എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്. കെ. ജയകുമാര്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്‍. തമ്പി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് ഗ്രൂപ്പ് പ്രസിഡന്റ് ശ്രീദേവന്‍ പോറ്റി, സംസ്ഥാന സമിതി അംഗം സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

പുതിയ വാര്‍ത്തകള്‍

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.