Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബസ്സ് സമരം ഒത്തു തീര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2016, 09:20 pm IST
in Wayanad

മാനന്തവാടി: മാനന്തവാടി-ബത്തേരി റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ സമയക്രമം പാലിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ ബസ്സുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് ബസ്സ് തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തു തീര്‍ന്നു.മാനന്തവാടി ഡി.വൈ.എസ്.പി.ഹസൈനാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തൊഴിലാളികള്‍ സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.പുതുതായി കെ.എസ്.ആര്‍.ടി.സി ആരംഭിച്ച 10 സര്‍വ്വീസുകളുടെയും നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സുകളുടെയും സമയക്രമങ്ങള്‍ ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 16 ന് വീണ്ടും ഇരുവിഭാഗക്കാരുടെയും യോഗം വിളിച്ചു ചേര്‍ക്കും.ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ അനാവശ്യമായി ബസ്സ് തടയുന്നത് അവസാനിപ്പിക്കും.

നടവയലില്‍ ബസ്സുകള്‍ സമയക്രമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ബസ്‌തൊഴിലാളികളുമായുള്ള സംഘര്‍ഷം തടയാനും പോലീസിനെ നിയോഗിക്കുകയും യാത്രക്കാരുടെ പരാതികള്‍ സ്വീകരിക്കാനുള്ള നടപടിയുമെടുക്കും.ഈ തീരുമാനങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 11 മുതല്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് പുനരാരംഭിക്കും.റൂട്ടില്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന 24 സ്വകാര്യ ബസ്സുകള്‍ തിങ്കളാഴ്ച മുതലാണ് സമരം ആരംഭിച്ചത്.മാനന്തവാടിയില്‍നിന്നും ബത്തേരിയില്‍ നിന്നും അഞ്ചു വീതം കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ റൂട്ടില്‍ സര്‍വ്വീസ് ആരംഭിച്ചതോടെ റൂട്ടില്‍ മത്സര ഓട്ടം ആരംഭിക്കുകയായിരുന്നു. നാട്ടുകാര്‍ കോടതിയെ സമീപിച്ചാണ് വീണ്ടും 10 ബസ്സുകള്‍ സര്‍വ്വീസ് തുടങ്ങിയത്.ഇതിനെ ചോദ്യംചെയ്തുകൊണ്ട് നാട്ടുകാര്‍ സ്വകാര്യബസ്സുകള്‍ തടഞ്ഞതാണ് തൊഴിലാളികളുടെ സമരത്തില്‍ കലാശിച്ചത്.ഫെബ്രുവരി 10ന് നടന്നചര്‍ച്ചയില്‍ ജോ.ആര്‍.ടി.ഒ മനോഹരന്‍,ബത്തേരി എ.ടി.ഒ എം.ഒ വര്‍ക്കി,എം.വി.ഐ മാരായ റെജിവര്‍ഗീസ്,എ.അജികുമാര്‍,ബത്തേരി സി.ഐ.പി.ബിജുരാജ്,കേണിച്ചിറ എസ്.ഐ.എന്‍.എം.ജോസ്,ബസ്സ് ഓണേര്‍സ് പ്രതിനിധികളായ പ്രജിത് തോമസ്,പി.പി.സജി,പാസഞ്ചേഴ്‌സ് പ്രതിനിധികളായ എം.കെ പ്രദീപ്,വി.എസ് പങ്കജാക്ഷന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്
Kerala

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു
Kerala

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

Kerala

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

Kerala

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും
Kerala

രാമുവിന്റെ ജാനകി

പുതിയ വാര്‍ത്തകള്‍

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

മിർസാപൂർ ‘ജിം ജിഹാദ് ‘: ഗുണ്ടാ നേതാവ് ഇമ്രാന്റെ 50 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

“സമാജ്‌വാദി പാർട്ടിയുടെ ചരിത്രം രാമഭക്തരുടെ രക്തത്താൽ കറ പുരണ്ടതാണ്…” ഗോരഖ്പൂരിൽ മുഖ്യമന്ത്രി യോഗിയുടെ ഗർജ്ജനം , രാഹുലിനും അഖിലേഷിനും രൂക്ഷ വിമർശനം 

സംഗീതലോകത്തെ അനശ്വര രാജ്ഞി-തപസ്യ

ഇന്ത്യ ന്യൂസിലന്‍ഡ് പങ്കാളിത്തത്തിന് ഇത് മഹത്തായ വര്‍ഷം; വ്യാപാരം 2030ഓടെ 35,000 കോടിയാക്കി ഉയര്‍ത്തും

സുതാര്യത ഉറപ്പാക്കാൻ ക്ഷേത്ര ട്രസ്റ്റിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തണം ; കോൺഗ്രസ് നേതാവ് ഷാനവാസ് ആലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.