Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഇടത് വലത് മുന്നണികള്‍ കേരളത്തെ കോഴയുടെ നാടാക്കി: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 11:44 pm IST
inThiruvananthapuram

തിരുവനന്തപുരം: ഇടത് വലത് മുന്നണികളുടെ മാറിമാറിയുള്ള ഭരണം കേരളത്തെ കോഴയുടെ നാടാക്കി മാറ്റിയെന്ന് കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് ഒരു വ്യവസായം തുടങ്ങണമെങ്കില്‍ ലക്ഷങ്ങള്‍ കോഴയിനത്തില്‍ നല്‍കണം. കേരളരാഷ്‌ട്രീയത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന സോളാര്‍ കോഴയിടപാട് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും കുമ്മനം പറഞ്ഞു. വിമോചനയാത്രയ്‌ക്ക് വര്‍ക്കലയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈക്കൂലി കേരളത്തില്‍ സാധാരണ രീതിയായി മാറുന്നു. പത്ത് കിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്യണമെങ്കില്‍ അടങ്കല്‍ തുകയുടെ അമ്പത് ശതമാനവും കൈക്കൂലിയിനത്തില്‍ കരാറുകാരന്‍ നല്‍കണം. ഈ കൈക്കൂലി കൂടി കണക്കാക്കിയാണ് പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. ഇരുമുന്നണികളുടേയും ഭരണകര്‍ത്താക്കളുടെ ഒത്താശയോടെയാണ് ഇത് നടന്നുവരുന്നത്. തട്ടിപ്പിന്റെ ആശാന്‍മാരായി ഇവര്‍ മാറിക്കഴിഞ്ഞു.

കേന്ദ്ര പദ്ധതികളൊന്നും യാഥാവണ്ണം കേരളത്തില്‍ നടപ്പിലാക്കുന്നില്ല. കേന്ദ്ര ബജറ്റിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത ധനമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തില്‍ നിന്നും ആരും പങ്കെടുത്തില്ല. മറ്റ് സംസ്ഥാനങ്ങളിലെ ധന മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്ത് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് കേന്ദ്രത്തെ ധരിപ്പിച്ചു. കേരളത്തിന്റെ ആവശ്യം എന്തെന്ന് പറയാതെ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് പ്രസംഗിച്ച് നടക്കാന്‍ വേണ്ടിയാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. മറ്റ് സംസ്ഥാനങ്ങളെല്ലാം ദേശീയതയോട് ചേര്‍ന്ന് പോകുമ്പോള്‍ കേരളം അതിനു വിരുദ്ധമായാണ് പലപ്പോഴും ചിന്തിക്കുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റേതായ ഒരു ഫ്‌ളോട്ടും ഉണ്ടായിരുന്നില്ല. കേന്ദ്രത്തിനു നല്കിയ ലിസ്റ്റ് പ്രകാരം ശബരിമലയുടെ മാതൃകയിലുള്ള ഫ്‌ളോട്ടിനു അനുമതി നല്കിയിരുന്നു. മതത്തിന്റെ പ്രശ്‌നം പറഞ്ഞ് ഫ്‌ളോട്ട് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രം ആക്കണമെന്ന് പറഞ്ഞു നടക്കുന്ന സര്‍ക്കാരാണ് ശബരിമലയുടെ മാതൃകയിലെ ഫ്‌ളോട്ട് വേണ്ടെന്ന് വച്ചത്.

ഇരുമുന്നണികളും അവരവരുടെ കേസുകള്‍ ഒതുക്കി തീര്‍ക്കുവാന്‍ മത്സരിക്കുകയാണ്. ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസ് സിബിഐയ്‌ക്ക് വിടണമെന്ന് ചന്ദ്രശേഖരന്റെ ഭാര്യ രമ പലതവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തയ്യാറായിട്ടില്ല.കൊല്ലിച്ചത് ആര് എന്ന് അറിയാന്‍ കേരള ജനതയ്‌ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഭരണ നേതൃത്വം അത് അറിയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇരുമുന്നണികളും തമ്മിലുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണിത്.

സംസ്ഥാനത്തെ ഒട്ടുമിക്ക വ്യാവസ്യായിക സ്ഥാപനങ്ങളുടെയെല്ലാം ഗേറ്റുകള്‍ പൂട്ടി താക്കോല്‍ എടുത്ത് കഴിഞ്ഞു. ലയങ്ങളുടെയും ചേരിപ്രദേശങ്ങളുടെയും കോളനികളുടെയും അവസ്ഥ പരമദയനീയമാണ്. അഴിമതി തുടച്ചു നീക്കാന്‍ കൈകോര്‍ക്കാന്‍ തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.

കുമ്മനത്തിന് ചിറയിന്‍കീഴ് മണ്ഡലത്തിലെ കോരാണിയില്‍ സ്വീകരണം നല്‍കിയപ്പോള്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.