Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കക്കൂസ് നവീകരണത്തിന്റെ പേരില്‍ ലക്ഷങ്ങളുടെതട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 08:18 pm IST
in Wayanad

 

പുല്‍പ്പളളി : പുല്‍പ്പള്ളി ടൗണിലെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ ക്ലോക്ക്‌റൂം നവീകരണത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. ഇവിടെ കക്കൂസ്ടാങ്ക് നിറഞ്ഞ് കവിഞ്ഞിട്ട് കാലങ്ങളായി. ടാങ്കിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ പകരം ടാങ്ക്‌നിര്‍മ്മിക്കാനോ തയ്യാറാകാതെ കക്കൂസ് മുറികളിലേയും മൂത്രപുരകളിലേയും ടൈലുകള്‍ പൊളിച്ചുമാറ്റി പുതിയത് പതിക്കാനുളള തിരക്കിലാണ് പദ്ധതി നടത്തിപ്പുകാരായ ജലനിധിയുടെ ചുമതലക്കാര്‍.

ഈ ആവശ്യത്തിന് വേണ്ടിമാത്രം വകയിരുത്തിയത് 934400 രൂപയാണ്. ബസ്സ്റ്റാന്റ് ആവശ്യത്തിന് ജല ലഭ്യത ഉറപ്പാക്കാന്‍ എന്നപേരില്‍ കുഴല്‍ കിണര്‍ ഉണ്ടാക്കാന്‍ 1.5 ലക്ഷം രൂപയാണ് വകയിരുത്തിയത്.

ഒരു പതിറ്റാണ്ട് മുമ്പ് ഈ മേഖലയിലുണ്ടായ ഗുരുതരമായ വരള്‍ച്ചയെ തുടര്‍ന്ന് വിവിധ ഗവ ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ ഭൂഗര്‍ഭ ജലവിതാനം ഗണ്യമായി കുറയുന്ന പ്രദേശമാണ് ഈ ടൗണ്‍ പരിധിയെന്ന് കണ്ടെത്തിയിട്ടുളളതാണ്. എന്നിട്ടും കുഴല്‍ കിണറിന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത് ആര്‍ക്ക് വേണ്ടി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പഞ്ചായത്ത് പരിധിയില്‍ മുഴുവന്‍ ജലവിതരണത്തിന് പൈപ്പു ലൈനുകള്‍ നിര്‍മ്മിക്കുന്നവര്‍ ബസ്സ്റ്റാന്റില്‍ കുഴല്‍ കിണര്‍ അടിക്കാന്‍ മിനക്കെടുന്നത് എന്തിന്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അനുമതി ലഭിച്ച പദ്ധതിയാണിത് .ആ സമയത്ത് നിര്‍മ്മാണ അനുമതി ലഭിച്ച 21 തടയിണകള്‍ നിര്‍മ്മിക്കാന്‍ ജലക്ഷാമം രൂക്ഷമാകുന്ന ഈ സമയത്തും ആരും തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. പുല്‍പ്പളളി ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന 13 കോടി രൂപയുടെ ജലനിധി പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരെല്ലാമാണെന്ന് കക്കൂസ് നവീകരണങ്ങള്‍ വിളിച്ചോതുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു
India

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

ഇറാൻ യുദ്ധസമയത്ത് ഇന്ത്യൻ നാവികസേനയുടെ ശക്തി ലോകം കണ്ടു : ആക്രമണങ്ങൾക്കിടയിൽ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിച്ചത് 18 കപ്പലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.