Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

കുരുമുളകിന് വിലയിടിയുന്നു; മലയോര കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 01:28 pm IST
inMalappuram

ജയേഷ് മുള്ളത്ത്

കരുവാരക്കുണ്ട്: മലയോര മേഖലയിലെ പ്രധാന നാണ്യവിളകളിലൊന്നായ കുരുമുളകിന്റെ വിലയിടിവ് കര്‍ഷകരെ ആശങ്കയിലാഴ്‌ത്തുന്നു. വിളവെടുപ്പ് കാലമായപ്പോഴേക്കും വിലയിലുണ്ടായ അസാധാരണമായ കുറവാണ് പുതിയ ആശങ്കക്ക് കാരണം. കിലോ ഗ്രാമിന് 590 രൂപയാണ് നിലവിലെ വില. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് 715 രൂപവരെ വിലയുണ്ടായിരുന്നു.

മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റം സംഭവിച്ചപ്പോഴും കര്‍ഷകര്‍ക്ക് പ്രതീക്ഷ സമ്മാനിച്ചിരുന്നത് കുരുമുളകിന്റെ വിലയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അടിക്കടിയുണ്ടാകുന്ന വിലക്കുറവ് ഇരുട്ടടിയായി മാറിയിരിക്കുകയാണ്.

മറ്റ് വിളകളേക്കാള്‍ വിലയുണ്ടായിരുന്നതിനാല്‍ പലരും കുരുമുളക് കൃഷിക്ക് പ്രത്യേക ശ്രദ്ധനല്‍കിയിരുന്നു. കാലാവസ്ഥയും പ്രതികൂലമായി ബാധിച്ചതോടെ ഈ വര്‍ഷം ഉല്‍പാദനത്തിലും കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. അതെ സമയം ലോകത്തെ ഏറ്റവും വലിയ കുരുമുളക് ഉല്‍പാദന രാജ്യമായ വിയറ്റ്‌നാമില്‍ ഉല്‍പാദനം വര്‍ദ്ധിച്ചതും അവിടെ നിന്നും മറ്റുരാജ്യങ്ങളില്‍ നിന്നും ഭാരതത്തിലേക്ക് ഇറക്കുമതി വര്‍ദ്ധിച്ചതുമാണ് നിലവില്‍ വിലകുറയാന്‍ കാരണമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്‌ട്ര വിപണിയില്‍ ഭാരതത്തിലെ കുരുമുളകിന് മറ്റ് രാഷ്‌ട്രങ്ങളിലെ കുരുമുളകിനേക്കാള്‍ 70 രൂപ അധികമാണ് വില. അതുകൊണ്ടാണ് ഇറക്കുമതിയുടെ തോത് വര്‍ദ്ധിക്കാന്‍ കാരണം. എന്നാല്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കിയതുപോലെ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തിലും ഇടപെടുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. കാലാവസ്ഥ വ്യതിയാനവും രോഗങ്ങളും കാരണം കുരുമുളക് ഉല്‍പാദനം രാജ്യത്ത് 40 ശതമാനത്തോളം കുറഞ്ഞിരിക്കുകയാണ്. മലയോര മേഖലയിലെ കുരുമുളക് കര്‍ഷകര്‍ നിരവധി തവണ സംസ്ഥാന സര്‍ക്കാരിനെയും കൃഷിവകുപ്പിനെയും സമീപിച്ചെങ്കിലും അനുകൂലമായ നിലപാട് ഉണ്ടായിട്ടില്ല. പഴയകാല പ്രതാപത്തിലേക്ക് കുരുമുളക് കൃഷിയെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് മാത്രമെ സാധിക്കുകയുള്ളെന്നും അതിനായി ഈ വിഷയംകേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കര്‍ഷകര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.